Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യ സംസ്‌കരണത്തിന്  11 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 12:30 am IST
in Ernakulam
കാക്കനാട്: ജില്ലാ പഞ്ചായത്ത് 204.72 കോടി രൂപയുടെ വരവും 203.96 കോടിരൂപയുടെ ചെലവും 75 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബുധനാഴ്ച പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്. പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് അവതരിപ്പിച്ചു. അടിസ്ഥാന വികസനമേഖല 22.57 കോടി, 
പൊതുമരാമത്ത് മേഖല 48.31, സാമൂഹ്യനീതി 12.11 കോടി, വിദ്യാഭ്യാസം 74.54 കോടി, ആരോഗ്യം 18.76 കോടി, വനിതാ വികസനം 4.20 കോടി, പട്ടികജാതി,
 പട്ടികവര്‍ഗ ക്ഷേമം 15.67 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഉത്പാദനമേഖല, മാലിന്യസംസ്‌കരണം, വനിതാ ക്ഷേമം, കുട്ടികള്‍, വികലാംഗ ക്ഷേമം 
എന്നീ രംഗങ്ങളിലും ജൈവപച്ചക്കറി, മത്‌സ്യകൃഷി, ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ക്കു അഞ്ച് മുതല്‍ പത്തുവരെ ശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 
തുക വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ 
പി. എസ്. ഷൈല, സി. കെ. അയ്യപ്പന്‍കുട്ടി, ഡോളി സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ്, സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ് എന്നിവരും 
മറ്റ് അംഗങ്ങളും ബ്ലോക്ക് അധ്യക്ഷന്‍മാരും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
 
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍: 
 
* നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം 62 ലക്ഷം.
* ആലുവ വിത്തുല്പാദന കേന്ദ്രം 50 ലക്ഷം
* ഒക്കല്‍ വിത്തുല്പാദന കേന്ദ്രം 32 ലക്ഷം
* തെങ്ങ് നഴ്‌സറി, ഫാം 40 ലക്ഷം
* ഉദ്യാനപൂക്കൃഷി സൗഗന്ധികം ധനികം 25 ലക്ഷം
* നാണ്യ സുഗന്ധി പദ്ധതി 30 ലക്ഷം
* മത്‌സ്യവര്‍ധിനി 35 ലക്ഷം
* കാര്‍ഷിക മേഖലയുടെ യന്ത്രവത്കരണം ഒരുകോടി
* ഭക്ഷ്യവിളനാണ്യവിള വ്യാപനം 32 ലക്ഷം
* ജലം ജീവന്റെ നിലയ്‌ക്കാത്ത ഉറവ 6.75 കോടി
* തേന്‍ ഗ്രാമം 22 ലക്ഷം
* കൃഷിത്തോട്ട നവീകരണം 60 ലക്ഷം
* നെല്‍കൃഷി പ്രോത്‌സാഹന പദ്ധതി 1.5 കോടി
* ക്ഷീരശ്രീ ഒരു കോടി
* മഴവെള്ളക്കൊയ്‌ത്ത് 80 ലക്ഷം
* ഇഞ്ചി, മഞ്ഞള്‍ വ്യാപനം മൂന്നുലക്ഷം
* കിഴങ്ങുവര്‍ഗ വിള വ്യാപനം എട്ടുലക്ഷം
* ഫലപുഷ്ടി പദ്ധതി 15 ലക്ഷം
* സുഗന്ധവിള വ്യാപനം കുറ്റിക്കുരുമുളക് 14 ലക്ഷം
* ഗ്രീന്‍ സെല്‍ഫി പ്രചാരണം ഒരു കോടി
* നീരൊഴുക്ക് ചാലക പദ്ധതി 30 ലക്ഷം
* പൊക്കാളി കൃഷി 10 ലക്ഷം
* തീരച്ചാല്‍ സംരക്ഷണം 20ലക്ഷം
* വിനോദ സഞ്ചാരം കടമക്കുടി 15 ലക്ഷം
* സൗരോര്‍ജ പദ്ധതികള്‍ 60 ലക്ഷം
* കാഴ്ചശക്തിയില്ലാത്തവരുടെ  പോത്താനിക്കാട് 
  കേന്ദ്രം 20ലക്ഷം
* കൈത്തറി മേഖല 40 ലക്ഷം
* മൃഗ പ്രജനന നിയന്ത്രണം 50 ലക്ഷം
* ബയോഗ്യാസ് 25 ലക്ഷം
* ഗ്രാമീണ റോഡുകള്‍ 47.85 കോടി
* ജില്ലാ പഞ്ചായത്ത് ഹാള്‍ 25 ലക്ഷം
* ജില്ലാ പഞ്ചായത്തില്‍ സൗരോര്‍ജ സംവിധാനം15 ലക്ഷം
* ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ബയോഗ്യാസ് പ്ലാന്റ് ഒരുലക്ഷം
* ഭവനനിര്‍മാണം മൂന്നുകോടി രൂപ
* മാനസിക, ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് 1.25 കോടി
* മുച്ചക്രവാഹന വിതരണം 1.14 കോടി
* കനവ് വയോജനക്ഷേമം രണ്ടുകോടി
* വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും 3.85 കോടി
* ലഹരി വിമുക്തി പദ്ധതി രണ്ടു ലക്ഷം
* അറിവാലയം 5.15 കോടി
* വിദ്യാലയ നവീകരണം 75 ലക്ഷം
* സര്‍വശിക്ഷി അഭിയാന്‍ 2.5 കോടി
* ഭക്ഷ്യതരംഗം തുടര്‍ച്ച തീരവാസി പദ്ധതി 10 ലക്ഷം
* ദ്രോണം തൊഴില്‍ പരിശീലന പദ്ധതി അഞ്ചുലക്ഷം
* പഠനാലയം ഗ്രനഥാലയം പദ്ധതി 50 ലക്ഷം
* സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം അഞ്ചുലക്ഷം
* അറിവാലയം ഗ്രന്ഥാലയം പദ്ധതി15 ലക്ഷം
* സ്‌കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ 60 കോടി
* പഠനാലയ നവീകരണം ആര്‍ എം എസ് എ 5.16 കോടി
* ഔഷധദാനം  60 ലക്ഷം
* ആതുരാലയങ്ങള്‍ 50 ലക്ഷം
* തീരം ആരോഗ്യ പദ്ധതി മൂന്നുലക്ഷം
* ഔഷധകലവറ അഞ്ചുലക്ഷം
* ആലുവ ജില്ലാ ആശുപത്രി 30 ലക്ഷം
* ഔഷധീയം പദ്ധതി 12 ലക്ഷം
* ജീവന സാന്ത്വനം അഞ്ചുലക്ഷം
* കാന്‍സര്‍ പ്രതിരോധം 1.23 കോടി
* ശുചിത്വ-മാലിന്യ സംസ്‌കരണം 11.48 കോടി
* ജില്ലാ ആശുപത്രി വികസനം നാലുകോടി
* ഹീമോഫീലിയ ആലുവ ജില്ലാ ആശുപത്രി 20 ലക്ഷം
* കുടുംബശ്രീ 60 ലക്ഷം
* ഭദ്രശ്രീ ബോധന പരിപാടി പത്തുലക്ഷം
* സിമന്റിഷ്ടിക യൂണിറ്റ് വനിതകള്‍ 45 ലക്ഷം
* ജില്ലാ സംരംഭാലയങ്ങള്‍ 25 ലക്ഷം
* കുടുംബശ്രീ വനിതാ പഠന കേന്ദ്രം 
  ചൂര്‍ണിക്കര രണ്ടുകോടി
* വനിതാ സംരംഭം ഇറച്ചിക്കോഴി ഫാം 
  വ്യാപനം 10 ലക്ഷം
* തീരദേശങ്ങളില്‍ താറാവ് കൃഷി 10 ലക്ഷം
 
പട്ടികജാതി, പട്ടികവര്‍ഗ വികസനം:
 
* ഖാദി മേഖലാ വികസനം 38 ലക്ഷം
* സൈക്കിള്‍ വിതരണം  23 ലക്ഷം
* തൊഴിലും പ്രവാസ ജീവിതവും 30 ലക്ഷം
* വിജ്ഞാന ഗ്രന്ഥാലയം പദ്ധതി 14 ലക്ഷം
* പഠനം, പ്രവാസം തുടര്‍ പദ്ധതി 1.2 കോടി
* മെച്ചപ്പെട്ട വിദ്യാഭ്യാസം 50 ലക്ഷം
* സങ്കേതം, സൗകര്യം 9.78 കോടി
* ഗോത്രപഥം പദ്ധതികുട്ടമ്പുഴ 10 ലക്ഷം
* ഉറവ കുടിവെള്ള പദ്ധതി വടാട്ടുപാറ, ഉറിയംപെട്ടി, 
മാപ്പിളപാറ, മീങ്കുളം, മണികണ്ഠന്‍ചാല്‍ 20 ലക്ഷം
* ഗോത്രധാര കുടിവെള്ള പദ്ധതി മാമലക്കണ്ടം, അഞ്ചുകുടി, ഞണ്ടുകുളം, കോട്ടകുത്ത്, പെരുവര 10 ലക്ഷം
* ഭവന പദ്ധതി വിഹിതം രണ്ടുകോടി
* നായരങ്ങാടി പട്ടികവര്‍ഗ സങ്കേതം ആറുലക്ഷം
* ചൂരമുടിക്കുന്ന് പട്ടികവര്‍ഗ സങ്കേതം ഏഴുലക്ഷം
* പൊങ്ങന്‍ചുവട് സങ്കേതം ആറുലക്ഷം
* പുലിയേണിപ്പാറ പട്ടികവര്‍ഗ സങ്കേതം അഞ്ചുലക്ഷം
* ചൂരത്തോട് പട്ടികവര്‍ഗ സങ്കേതം 30 ലക്ഷം
* വീട്ടിമോളം പട്ടികജാതി ആവാസയിടം 12 ലക്ഷം
* ജീവസന്ദേശം ആംബുലന്‍സ് എട്ടുലക്ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.