Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്ത്രീവിരുദ്ധ പോസ്റ്റര്‍ : എസ്എഫ്‌ഐ മാപ്പ് പറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:56 pm IST
inKottayam

കോട്ടയം: മാന്നാനം കെഇ കോളേജില്‍ വനിതാദിനത്തിന്റെ ഭാഗമായി സ്ത്രീവിരുദ്ധ പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐ മാപ്പ് പറയാമെന്ന് സമ്മതിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം കോളേജില്‍ നടന്ന പിടിഎ അംഗങ്ങള്‍, അലുമ്‌നി അസോസിയേഷന്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, അദ്ധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത സമ്മേളനത്തിലാണ് എസ്എഫ്‌ഐ കുറ്റസമ്മതം നടത്തിയത്.

ശാന്തമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാന്നാനം കെ.ഇ.കോളേജിനെ കലുഷിതമാക്കാനുള്ള ഗൂഢശ്രമമാണ് എസ്എഫ്‌ഐ നടത്തിയത്. ഏറ്റുമാനൂര്‍ ഐടിഐയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നുള്ള ആക്ഷേപവും ശക്തമാവുകയാണ്. കഴിഞ്ഞ വനിതാദിനത്തില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ കോളേജ് അധികൃതരുടെ അനുമതി കൂടാതെ കാമ്പസിനുള്ളില്‍ സ്ത്രീ ലൈംഗികാവയവങ്ങളെ അശ്ലീലഭാഷയില്‍ വിശേഷിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ എഴുതി പ്രദര്‍ശിപ്പിക്കുകയായിരുന്നു. വനിതാ അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും ഏറെയുള്ള കോളേജില്‍ ഇത്തരം പോസ്റ്ററുകള്‍ പതിപ്പിച്ചത് കരുതിക്കൂട്ടി തന്നെയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികളും അദ്ധ്യാപികമാരും പറയുന്നു. എന്നാല്‍ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് പുരുഷ അദ്ധ്യാപകര്‍ സ്വീകരിച്ചത്. യൂണിയന്‍ ചെയര്‍മാനും സംഭവത്തെ ന്യായീകരിച്ച് സംസാരിച്ചതായി കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ.ബെന്നി തോട്ടനാനിയില്‍ പറഞ്ഞു.

പ്രകടമായ സ്ത്രീത്വലംഘനവും നഗ്നമായ സ്ത്രീവിരുദ്ധതയുമാണ് മാന്നാനം കെ.ഇ.കോളേജില്‍ കോളേജ് യൂണിയന്‍ നടത്തിയതെന്ന് വനിതാകമ്മീഷനംഗം ജെ.പ്രമീളാദേവി പറഞ്ഞു. സ്ത്രീവിരുദ്ധ പോസ്റ്റര്‍ പതിപ്പിച്ചവര്‍ ആരായാലും അംഗീകരിക്കാനാവില്ല. സഭ്യതയുടെ വേലിക്കെട്ടുകള്‍ ലംഘിക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മ്മികതയെ തകര്‍ക്കുവാന്‍ മാത്രമേ സഹായിക്കൂ. പോസ്റ്ററും അതിന് പിന്നിലെ ചിന്തയും പുരോഗമനപരമാണെന്ന അദ്ധ്യാപകരുടെ വാദം അംഗീകരിക്കാനാവില്ലെന്നും സ്ത്രീകളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവും തികഞ്ഞ സ്ത്രീവിരുദ്ധതയായി മാത്രമേ കാണാന്‍ കഴിയൂ എന്നും പ്രമീളാദേവി പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പളിന്റെയും വനിതാ അദ്ധ്യാപകരുടെയും താല്‍പ്പര്യമനുസരിച്ച് ഇന്നലെ കെ.ഇ.കോളേജിലെത്തിയതായിരുന്നു പ്രമീളാദേവി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അവര്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.