Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വസൂരിയും കോളറയും പടരുന്നു, പ്രതിരോധ ചികിത്സയില്ലാതെ ജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:31 pm IST
in Palakkad

കൊല്ലങ്കോട്: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ വസൂരിയുടെ പിടിയിലായവര്‍ ചികിത്സ കിട്ടാതെ വലയുന്നു. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഇതു മുതലെടുത്ത് കനത്ത ഫീസാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പഞ്ചായത്തുകള്‍ തോറും ഹോമിയോ ഡോക്ടറുടെ സേവനം ഉണ്ടെങ്കിലും രോഗികള്‍ സ്വകാര്യ ഡോക്ടറെ തേടിയാണ് പോകുന്നത്.

എന്നാല്‍ പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തിയവര്‍ക്കു പോലും വസൂരി വരുന്നതായി ഗവ ഹോമിയോ ഡോക്ടര്‍ സ്ഥ്ിരീകരിക്കുന്നു. കാലാവസ്ഥയിലുള്ള മാറ്റവും, ചൂടു കൂടുതലുമാണ് ഇത്തരം രോഗത്തിന്റെ കാരണമെന്നു പറയുമ്പോള്‍ കൂടുതല്‍ വെള്ളം കുടിക്കാനായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.

കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയുടെ അടിത്തട്ടിലെ വെള്ളം കുടിക്കാന്‍ കാരണമായതോടെയും ഇട മഴ ലഭിച്ച വെള്ളം താഴ്ന്നിറങ്ങി കുടിവെള്ളത്തില്‍ കലര്‍ന്നതും ആയിരിക്കാം വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നതായി പറയുന്നു. വടവന്നൂര്‍ പഞ്ചായത്തിലെ കാരപ്പറമ്പ്, മലയാമ്പള്ളവും എന്നിവിടങ്ങളിലാണ് കൂടുതലായി പടര്‍ന്നുപിടിച്ചിട്ടുള്ളത്. കൊല്ലങ്കോട് കൊടുവായൂര്‍ മുതലമട എന്നീ പഞ്ചായത്തുകളിലും വ്യാപകമാണ്. ആരോഗ്യ വകുപ്പ് ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് രോഗികളുടെ അവസ്ഥ മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

രണ്ടു മണി വരെ മാത്രം പ്രവര്‍ത്തിക്കുന്ന പ്രാധമികാരോഗ്യകേന്ദ്രം ഉച്ചക്ക് ശേഷം ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ നിര്‍ധനരായവര്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കാതെ വരുന്നു. മരുന്ന് വിലയും ഡോക്ടര്‍ ഫീസും രോഗികളുടെ നടുവൊടിക്കുന്നു. സൗജന്യ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.