Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തദ്ദേശ സ്ഥാപനങ്ങള്‍ ചെലവിട്ടത് 38 ശതമാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 07:32 pm IST
inAlappuzha

ആലപ്പുഴ: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനം പരിതാപകരം. ഇന്നലെ വരെ ചെലവഴിച്ചത് അനുവദിച്ചതിന്റെ 38 ശതമാനം തുക മാതം. ജില്ലാ ആസൂത്രണസമിതി യോഗം പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് 36.17 ശതമാനവും നഗരസഭകള്‍ 26.40 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 43.37 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 40.27 ശതമാനവും ചെലവഴിച്ചു. 72 ഗ്രാമപഞ്ചായത്തുകള്‍ക്കായി ബജറ്റ് പ്രകാരം അനുവദിച്ച 19,867.07 ലക്ഷം രൂപയില്‍ 8,108.18 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ 1,841.25 ലക്ഷം രൂപ ചെലവഴിച്ചു. 4,167.29 ലക്ഷം രൂപയാണ് ബ്ലോക്കുകള്‍ക്ക് അനുവദിച്ചത്. ആറു നഗരസഭകള്‍ക്കായി അനുവദിച്ച 7,766.85 ലക്ഷം രൂപയില്‍ 2,050.10 ലക്ഷം രൂപ ചെലവഴിച്ചു.

ഗ്രാമപഞ്ചായത്തുകളില്‍ 68.26 ശതമാനം ചെലവഴിച്ച് മാരാരിക്കുളം വടക്ക് പഞ്ചായത്താണ് മുന്നില്‍. പെരുമ്പളം, കാവാലം, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകള്‍ 60 ശതമാനത്തിനു മുകളില്‍ പുരോഗതി കൈവരിച്ചു. 14 പഞ്ചായത്തുകള്‍ 50 ശതമാനത്തിനു മുകളില്‍ നേട്ടം കൈവരിച്ചപ്പോള്‍ ഏഴു പഞ്ചായത്തുകള്‍ 30 ശതമാനത്തിനു താഴെയാണ് പുരോഗതി കൈവരിച്ചിട്ടുള്ളത്. മുതുകുളം, മുട്ടാര്‍ പഞ്ചായത്തുകളാണ് ഏറ്റവും പിന്നില്‍.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 54.80 ശതമാനം ചെലവഴിച്ച തൈക്കാട്ടുശേരിയാണ് മുന്നില്‍. പട്ടണക്കാട് 52.86 ഉം കഞ്ഞിക്കുഴി 52.05 ശതമാനവും ചെലവഴിച്ചിട്ടുണ്ട്. അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ 40 ശതമാനത്തിനു താഴെയാണ് ചെലവഴിച്ചത്.

നഗരസഭകളില്‍ ഹരിപ്പാടാണ് മുന്നില്‍ 51.79 ശതമാനം. ആലപ്പുഴ-28.75, ചേര്‍ത്തല-27.93, കായംകുളം-23.93, മാവേലിക്കര-23.06, ചെങ്ങന്നൂര്‍-14.13 എന്നിങ്ങനെയാണ് പുരോഗതി. ഫിഷറീസ്, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം എന്നീ വകുപ്പുകള്‍ വഴിയുള്ള പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. റോഡ് നിര്‍മ്മാണമടക്കമുള്ള പ്രവൃത്തികള്‍ അടുത്തയാഴ്ച പൂര്‍ത്തീകരിക്കുന്നതോടെ 70 ശതമാനത്തോളം തുക ചെലവഴിക്കാനാകുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.