Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാട്ടാന ആക്രമണം:  വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 11:51 pm IST
inErnakulam
കോതമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ പൂയംകുട്ടി വേങ്ങൂരാന്‍ ജോണി (55) മരിച്ചതിനെ തുടര്‍ന്ന് പൂയംകുട്ടി നിവാസികള്‍ മൃതദേഹവുമായി കോതമംഗലം വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്‌ച്ച രാത്രി 10.30ഓടെയാണ് പൂയംകുട്ടി പുഴയുടെ തീരത്ത് ജോണി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. 
മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം ആര്‍ഡിഒയും ഡിഎഫ്ഒമാരും ജനകീയ സമതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനിച്ചു. പൂയംകുട്ടി ജനകീയ സമിതി രക്ഷാധികാരി ഫാ.റോബിന്‍ പടിഞ്ഞാറെക്കുറ്റിന്റെ നേത്യത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വേങ്ങൂരാന്‍ ജോണിയുടെ മൃതദേഹം സന്ദര്‍ശിച്ചശേഷം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് പ്രകടനമായി എത്തി ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ഉപരോധ സമരം ആരംഭിച്ചത്. 
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, അവിവാഹിതനായ ജോണിയെ അശ്രയിച്ച് കഴിഞ്ഞിരുന്ന വൃദ്ധ മാതാവിനും മാനസിക അസ്വാസ്ത്യമുള്ള സഹോദരിക്കും പ്രതിമാസം സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, പൂയംകുട്ടി മേഖലയില്‍  കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ പൊലിയാതെയും ക്യഷിനാശം ഉണ്ടാകാതെയും ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധസമരം. 
മൂവാറ്റുപുഴ ആര്‍ഡിഒ പി.എം. രാമചന്ദ്രന്‍, കോതമംഗലം ഡിഎഫ്ഒ എസ്. ദീപ, മലയാറ്റൂര്‍ ഡിഎഫ്ഒ ഷെയ്‌ക്ക് ഹൈദര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂയംകുട്ടി ജനകീയ സമിതി രക്ഷാധികാരി ഫാ.റോബിന്‍ പടിഞ്ഞാറെക്കൂറ്റ്, മറ്റ് സമിതി ഭാരവാഹികള്‍, രാഷ്‌ട്രിയ കക്ഷി നേതാക്കളായ ഇ.കെ. ശിവന്‍, സി.ജെ. എല്‍ദോസ്, എം.കെ രാമചന്ദ്രന്‍, കെ.കെ. ഗോപി, മരണപ്പെട്ട ജോണിയുടെ ബന്ധു ചക്കാലയ്‌ക്കല്‍ ബെന്നി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മരണപ്പെട്ട ജോണിയുടെ കുടുംബത്തിന് മൂന്ന് ദിവസത്തിനകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിട്ടിലെത്തിച്ച് നല്‍കും. നഷ്ടപരിഹാര തുക പത്ത് ലക്ഷമായി ഉയര്‍ത്താന്‍ നിയമ നടപടി സ്വീകരിക്കും. മാതാവിനും സഹോദിക്കും സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി റവന്യു വകുപ്പില്‍ നിന്ന് പതിനായിരം രൂപയും വനംവകുപ്പില്‍നിന്ന് പതിനയ്യായിരം രൂപയും ജോണിയുടെ ബന്ധുക്കള്‍ക്ക് കൈമാറി. 
പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഒരുമാസത്തിനകം ഫെന്‍സിങ്ങ് ഏര്‍പ്പെടുത്തുമെന്നും രേഖാമൂലം ജനകീയ സമിതി ഭാരവാഹികള്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി.  ഒരു മാസത്തിന് ശേഷം വാഗ്‌ദ്ധാനങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.