Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വഴിയോരങ്ങളില്‍ ശീതളപാനീയ വില്‍പ്പന തകൃതി; പരിശോധനയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 10:15 pm IST
in Palakkad

പാലക്കാട്:ചൂടുകനത്തതോടെ ദാഹമകറ്റാനായി വഴിയോരങ്ങളിലും മറ്റും ശീതളപാനീയ കടകള്‍ സജീവമായി.നാരങ്ങാവെള്ളം മുതല്‍ ജ്യൂസ് വരെ ഇത്തരംകടകളില്‍ ലഭ്യമാണ്.എന്നാല്‍ ഇവയുടെ ഗുണനിലവാരമോ ശുചിതമോ പരിശോധിക്കൂവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

വഴിയോരങ്ങളില്‍ തണ്ണിമത്തന്‍,ഇളനീര്‍, കരിമ്പ് ജ്യൂസ് വില്‍പ്പന പൊടിപൊടിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവയെല്ലാം എത്തുന്നത്. കുലുക്കി സര്‍ബത്തും വിപണിയില്‍ സജീവമാണ്. ഇതിനു പുറമെ ഹണിഗ്രേപ്പ് എന്ന പേരില്‍ വഴിയോരങ്ങളില്‍ ജ്യൂസ് വില്‍യും നടക്കുന്നുണ്ട്. കുലുക്കി സര്‍ബത്തിന്റെയും ഹണി ഗ്രേപ്പിന്റെയുമൊക്കെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

ഹണിഗ്രേപ്പില്‍ ചേര്‍ത്തു നല്‍കുന്ന സിറപ്പിന്റെയോ ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെയോ ഐസിന്റെയോ ഗുണനിലവാരം സംബന്ധിച്ചു പരിശോധനകളൊന്നുമില്ല.

പകര്‍ച്ചവ്യാധികള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് തിളപ്പിച്ചാറ്റിയ വെള്ളംമാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, നഗരപരിധിയിലെ ഈ കടകളില്‍ നഗരസഭ ആരോഗ്യവിഭാഗം ഇന്നുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ല

ഹണിഗ്രേപ്പ്കച്ചവടം നടത്തുന്നത് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളാണ്.ചെറിയടെന്‍ഡുകള്‍ കെട്ടി കച്ചവടംനടത്തും. ഒരു സ്ഥലത്ത് സ്ഥിരിമായി ഇരിക്കുന്നുമില്ലഉണ്ടാവാറില്ല.

നാടന്‍ വിഭവമായ പനനൊങ്കിന് വിപണിയില്‍ നല്ല ഡിമാന്റുണ്ട്.എന്നാല്‍ കരിമ്പനകളുടെ നാടാണെങ്കിലും പാലക്കാട്ടുക്കാര്‍ക്കും നൊങ്ക് കഴിക്കാന്‍ തമിഴ്‌നാട്കനിയണം.തമിഴ്‌നാട്ടുകാര്‍ സ്‌കൂട്ടറുകളിലെത്തിയാണ് നൊങ്ക് വില്‍പ്പന. നൊങ്ക് ജ്യൂസ് എന്ന പേരില്‍ ഒരു ദ്രാവകമൊഴിച്ച് നൊങ്കിനൊപ്പം കുടിക്കാന്‍ നല്‍കുന്നുണ്ട്. ഇത്എന്താണെന്നതു സംബന്ധിച്ച് മതിയായ പരിശോധനകള്‍ നടക്കാത്തത് ആശങ്ക ഉയര്‍ത്തുന്നു.

വേനല്‍ക്കാലമായതിനാല്‍ കോളറ പോലുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇത്തരംസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കേണ്ടതാണ്. ഐസ് നിര്‍മാണ കേന്ദ്രങ്ങളിലും ശീതളപാനീയ കടകളിലുമൊക്കെ പരിശോധന അനിവാര്യമാണ്. മിനറല്‍ വാട്ടറോ, തിളപ്പിച്ചാറിയ വെള്ളമോ മാത്രമേ ജ്യൂസുകള്‍ക്കായി ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടാറില്ല.

ചൂട് കണക്കിലെടുത്ത് മിനറല്‍ വാട്ടറിനും വില ഉയര്‍ത്തി. ഇളനീരിന് 30 രൂപയാണ്.കുലുക്കിസര്‍ബത്തിന് 20ഉം സാധാരണ സര്‍ബത്തിന് 15ഉം ആണ് വില.തണ്ണിമത്തന്‍ കിലോയ്‌ക്ക് 20 രൂപയാണ്. നാരങ്ങ ജ്യൂസിന് 30, മുന്തിരി ജ്യൂസ് 50,ഓറഞ്ച് ജ്യൂസ് 40 എന്നിങ്ങനെയാണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

പുതിയ വാര്‍ത്തകള്‍

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.