Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ലക്ഷങ്ങള്‍ വിലമതിക്കുന്ന ജനറേറ്ററും കെട്ടിടവും നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 10:13 pm IST
inPalakkad

ചിറ്റൂര്‍: ചിറ്റൂര്‍പുഴപദ്ധതിയില്‍പ്പെട്ട കുന്നാംകാട്ടുപതി റിസര്‍വെയറിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ജനറേറ്ററും കെട്ടിടവും ജലശേചനവകുപ്പ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.

റിസര്‍വയറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ജീവനക്കാരുടെ താമസത്തിന് എല്ലാ സൗകര്യത്തോടെയുള്ള കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്ന അവസ്ഥയിലാണ്. കാവലിന് പോലും ആരെയും കാണാന്‍ കഴിഞ്ഞില്ല. റിസര്‍വെയറിന്റെ യന്ത്രവല്‍കൃത ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള രണ്ട് ജനറേറ്ററുകള്‍ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയുമാണ്. 25 കിലോവാട്ട് വൈദ്യുതി ഉണ്ടാകാന്‍ കഴിയുന്ന ഒരു ഡീസല്‍ ജനറേറ്ററിന് വിപണിയില്‍ അഞ്ചുലക്ഷം രൂപ വിലയുണ്ട്.

ആവശ്യാനുസരണം തകരാറുസംഭവിച്ചാല്‍ നീക്കം ചെയ്യാനും മറ്റുമായി ടയര്‍ വാഹനസഹിതമാണ് ജനറേറ്ററുകള്‍ നശിക്കുന്നത്. സാമ്പത്തിക നഷ്ട്ടത്തോടൊപ്പം മഴക്കാലത്ത് കൂടിയതോതില്‍ വെള്ളം വന്നാല്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ റിസര്‍വെയര്‍ തന്നെ തകരാനും സാദ്ധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥരുടെ നടപടി വീഴ്‌ച്ചയില്‍ മൂലത്തറ റഗുലേറ്റര്‍ മൂന്നുതവണ പൊട്ടിയ ചരിത്രവുമുണ്ട്. കൃത്യമായ പരിചരണമോ സംരക്ഷണമോ നല്‍കാതെ കാടുപിടിച്ച് കിടക്കുന്ന ജനറേറ്ററുകള്‍ പാതിനാശം സംഭവിച്ചു കഴിഞ്ഞു. നിര്‍മ്മാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ചില സാങ്കേതിത കാരണങ്ങളാല്‍ ഇതുവരെയായി ഉത്ഘാടനം പോലും നടത്താത്ത പദ്ധതിയാണ് ഇത് വൈദ്യുതികരിക്കാത്ത കെട്ടിടമായതിനാല്‍ ഇപ്പോള്‍ ആരും ഉപയോഗിക്കുന്നില്ലെന്നും സ്ഥലം സന്നര്‍ശിച്ച് യന്ത്രങ്ങള്‍ക്ക് സുരക്ഷയുണ്ടാക്കാനുള്ള നടപടി സ്യുകരിക്കുമെന്നും ചിറ്റൂര്‍പുഴ പദ്ധതി എക്‌സികുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ ചീരപ്പറമ്പില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.