Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭര്‍ത്താവിനെ വെട്ടുകേസില്‍ പ്രതിയാക്കിയെന്ന് ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 10:30 pm IST
inPalakkad

പാലക്കാട്: രാഷ്‌ട്രീയപകപോക്കലിന്റെ ഭാഗമായി ഭര്‍ത്താവിനെ വെട്ടുകേസില്‍ പ്രതിയാക്കിയെന്ന് ഭാര്യ.പട്ടഞ്ചേരിയില്‍ വിളക്കനാംകോട് സായി കൃഷ്ണ നിവാസില്‍ വിജയമോഹന്റെ ഭാര്യ നീതുവാണ് പോലീസ് അകാരണമായി രാഷ്‌ട്രീയപകപോക്കല്‍ നടത്തുന്നതായി ആരോപിച്ചത്.

മീനാക്ഷിപുരം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയും സംഘവും സിപിഎം പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഭര്‍ത്താവ് വിജയമോഹനെ കള്ളക്കേസില്‍ കുടുക്കിയതായി അവര്‍ പറഞ്ഞു. നീതുവിന്റെ മുത്തശ്ശന് സുഖമില്ലാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 ന് ചിറ്റൂര്‍ പുഴപ്പാലം ശാന്തി ഹോസ്പിറ്റലിലായിരുന്ന വിജയകൃഷ്ണന്‍ അന്നേദിവസം തന്റെ ഇന്നോവ കാറില്‍ തട്ടുകടയില്‍ നിന്നിരുന്ന മുകേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

ആദ്യം വെള്ളനിറത്തിലുള്ള കാറെന്ന് പറഞ്ഞ പോലീസ് സംഭവം നടന്ന് 11 ദിവസങ്ങള്‍ക്കുശേഷം നവംബര്‍ 20 നാണ് ചിറ്റൂര്‍ സിഐ പോലീസ് ഡ്രൈവര്‍ മുഖേന ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തത്. ഇത് തന്റെ ഭര്‍ത്താവിനെ മനപ്പൂര്‍വ്വം കുടുക്കുന്നതിനായിരുന്നുമെന്നും നീതു പറഞ്ഞു.

കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയമോഹന്‍ മത്സരി്ച്ചിരുന്നു.കാലങ്ങളായി സിപിഎമ്മിന് വോട്ട് ചെയ്തിരുന്ന പലരും ഇത്തവണ ബിജെപിക്കാണ് നല്‍കിയത് ഇതിലുള്ള വിമ്മിഷ്ട്മാണ് സിപിഎമ്മുകാര്‍ പ്രകടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.

വോട്ട് പിടിച്ചുവെന്ന ആരോപണമാണ് രാഷ്‌ട്രീയവൈരാഗ്യത്തിനുകാരണമെന്നും ഇവര്‍ പരാതിപ്പെട്ടു.ഡ്രൈവിംഗ് അറിയാത്ത കനകരാജ് എന്നയാളെയാണ് വിജയമോഹന്റെ ഇന്നോവകാര്‍ ഓടിച്ചതെന്ന് പോലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും പരാതിയില്‍ പറയുന്നു.രാത്രി 12 നും പുലര്‍ച്ചെ 3 നും ഇടയില്‍ വനിതാ പോലീസ് ഇല്ലാതെ പോലീസുകാര്‍ വീട്ടിലെത്തി തന്നെയും പിഞ്ചുകുഞ്ഞിനെയും പലപ്പോഴും ഭീഷണിപ്പെടുത്തിയെന്നും നീതു ആരോപിച്ചു. ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും വിധേയമാകാമെന്നും നീതു പറഞ്ഞു.

ചിറ്റൂരില്‍ ജനതാദള്‍ പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ പ്രതികള്‍ സിപിഎമ്മുകാരായിരുന്നു എന്നിട്ടും ഭര്‍ത്താവിനെ പ്രതിയാക്കിയ സംഭവത്തില്‍ എഎസ്പിക്ക് പരാതിനല്‍കിയിട്ടും നാളിതുവരെ ഒരുനടപടിയും ഉണ്ടായില്ല .പത്രസമ്മേളനത്തില്‍ സമീപവാസികളായ അശോകന്‍, കാര്‍ ഡ്രൈവര്‍ ഷജാസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.