Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 09:31 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിന്റെ പലഭാഗങ്ങളിലും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളില്‍ വെള്ളം കിട്ടാനില്ല. വാട്ടര്‍ അതോറിറ്റിയില്‍ പണമടച്ച് വീട്ടിലേക്കെടുത്ത കണക്ഷനുകളില്‍ പോലും വെള്ളമെത്തുന്നില്ല.

വാട്ടര്‍ കണക്ഷനുകളില്‍ വെള്ളം കിട്ടുന്നില്ലെങ്കിലും ഉപഭോക്താക്കളുടെ ജല ഉപയോഗത്തിന്റെ റീഡിങും ബില്ലും വാട്ടര്‍ അതോറിറ്റി കൃത്യമായി നല്‍കുന്നുണ്ടെന്നും പരാതിയുണ്ട്. ബില്ല് നല്‍കാന്‍ വരുന്നവരോട് മീറ്ററിലെ ടാപ്പില്‍ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നു പരാതി പറഞ്ഞാല്‍ ബില്ലില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് രേഖപ്പെടുത്തി നല്‍കുകയും കൂടാതെ ഓഫീസില്‍ പരാതിപ്പെടണമെന്നു നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നതത്രെ.

വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ ഉപഭോക്താക്കള്‍ വ്യക്തിപരമായും കൂട്ടായും പരാതി നല്കിയെങ്കിലും പ്രശ്‌നത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഗാര്‍ഹിക കണക്ഷനുകളിലൂടെ കുടിവെള്ളം ലഭ്യമാകാത്തതിനെ തുടര്‍ന്ന് പലരും വീട്ടുവളപ്പില്‍ കുഴല്‍കിണറുകള്‍ താഴ്‌ത്തിയെങ്കിലും ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന വെള്ളമല്ല കിട്ടിയത്. ഇതിനാല്‍ പലരും കിലോമീറ്ററുകള്‍ താണ്ടിയാണ് ഇപ്പോള്‍ പാചകത്തിനും മറ്റുമുള്ള ശുദ്ധജലം ശേഖരിക്കുന്നത്.

ആലപ്പുഴ നഗരസഭയിലെ സ്റ്റേഡിയം,വലിയമരം, സക്കറിയബസാര്‍ തുടങ്ങിയ വാര്‍ഡുകളിലെ ഗാര്‍ഹിക കണക്ഷനിലൂടെ കുടിവെള്ളമെത്താതായിട്ട് മാസങ്ങളായെന്നാണ് പരാതി.

നഗരത്തിലെ പല ആര്‍ഒ പ്ലാന്റുകളും പണിമുടക്കുന്നതോടെ ജനങ്ങളുടെ ദുരിതമേറുകയാണ്. കൂടാതെ ആര്‍ഒ പ്ലാന്റുകളില്‍ നിന്നും വെള്ളമെടുക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുമാണ്. അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ആവശ്യം ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.