Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താലൂക്ക് ഓഫീസ് നിര്‍മ്മാണം; വിജിലന്‍സ് അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 07:41 pm IST
in Alappuzha

ചേര്‍ത്തല: താലൂക്ക് ഓഫീസ് താല്‍ക്കാലിക കെട്ടിട നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി, വിജിലന്‍സ് അന്വേഷണം തുടങ്ങി. റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ നിര്‍മിച്ച കെട്ടിടത്തെ ചൊല്ലിയാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

താലൂക്ക് ഓഫീസ് കെട്ടിടം പുനര്‍നിര്‍മിക്കുന്നത് വരെ താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് റെസ്റ്റ് കോമ്പൗണ്ടില്‍ കെട്ടിടം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. മിനി സിവില്‍ സ്റ്റേഷന്റെ അനക്‌സ് നിര്‍മിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടം താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കുന്നതിനും കെട്ടിടം കണ്ടെത്താന്‍ 2012 ലാണ് തീരുമാനിച്ചത്.

ഇതിനനുയോജ്യമായ വാടകകെട്ടിടങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ടിബിയോട് ചേര്‍ന്ന് കെട്ടിടം നിര്‍മിക്കാന്‍ ധാരണയായത്. സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്ക് കരാറ് നല്‍കിയെന്നും കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും കാട്ടി പൊതുപ്രവര്‍ത്തകനായ വേളോര്‍വട്ടം ശശികുമാറാണ് പരാതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴയിലെ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

കോടികള്‍ മുടക്കി താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചത് അഴിമതിക്ക് കളമൊരുക്കുമെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടേക്ക് പൂര്‍ണമായി മാറ്റുന്നതിനുള്ള സൗകര്യം പുതിയ കെട്ടിടത്തിലില്ലെന്നും വിമര്‍ശനം ഉണ്ട്. റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ നിരവധി കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ കിടന്നിട്ടും ഇത് പ്രയോജനപ്പെടുത്താതെ താല്‍ക്കാലിക കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

താലൂക്ക് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം താല്‍ക്കാലിക കെട്ടിടം ആധൂനിക സജ്ജീകരണങ്ങളോടെയുള്ള റസ്റ്റ് ഹൗസായി നിലനിര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

പുതിയ വാര്‍ത്തകള്‍

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.