Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വേനലവധി: പൊള്ളാച്ചി പാതയിലൂടെ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 09:17 pm IST
in Palakkad

പാലക്കാട്: വേനലവധി തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ രണ്ടുമുതല്‍ പൊള്ളാച്ചി പാതയിലൂടെ പൂനെ-തിരുനെല്‍വേലി ട്രെയിന്‍ പ്രതിവാര സര്‍വീസ് നടത്തും.

യാത്രയ്‌ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.ജൂണ്‍ നാലുവരെ എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.15ന് പൂനെയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് തിരുനെല്‍വേലിയിലെത്തുക. തിരിച്ച് ചൊവ്വാഴ്ച രാവിലെ 7.20ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ചരാത്രി 8.40ന് പൂനെയിലെത്തും.

തിരുനെല്‍വേലിയില്‍ നിന്നുള്ള ട്രെയിന്‍ ചൊവ്വാഴ്ചകളില്‍ ഉച്ചകഴിഞ്ഞു രണ്ടിന് പൊള്ളാച്ചിയിലെത്തും.മൂന്നേകാലിന് പാലക്കാട് ജംഗഷനിലെത്തും.

അരമണിക്കൂറിനുശേഷം തുടര്‍ യാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 10.45ന് മംഗളൂരുവിലെത്തും.കോവില്‍പട്ടി, സാത്തൂര്‍,വിരുദനഗര്‍, മധുര, ഡിണ്ടിക്കല്‍,പഴനി,ഉദുമല്‍പേട്ട, പൊള്ളാച്ചി, പാലക്കാട് ജംക്ഷന്‍,ഷൊര്‍ണൂര്‍,തിരൂര്‍,കോഴിക്കോട്,തലശേരി,കണ്ണൂര്‍,കാസര്‍കോട്,മംഗളൂരു ജംക്ഷന്‍, സൂറത്കല്‍,മുല്‍കി, ഉഡുപ്പി, കുന്ദാപുരം,മൂകാംബിക റോഡ് തുടങ്ങിയവയാണ് സ്റ്റോപ്പുകള്‍.

പൂനെയില്‍ നിന്ന് എറണാകുളത്തേയ്‌ക്കുള്ള പ്രതിവാര ട്രെയിന്‍ ഏപ്രില്‍ ആറുമുതല്‍ ജൂണ്‍ എട്ടുവരെ വ്യാഴാഴ്ചകളില്‍ വൈകിട്ട് നാലിന് പൂനെയില്‍ നിന്ന് യാത്രതിരിച്ച് പിറ്റേന്ന്‌രാത്രി 8.15ന് എറണാകുളത്തെത്തും.

വെള്ളിയാഴ്ച 11.30ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 2.15 പൂനെയിലെത്തും. ആലുവ, തൃശൂര്‍ എന്നിവയ്‌ക്കു പുറമെ പൂനെ തിരുനെല്‍വേലി ട്രെയിന് അനുവദിച്ച മുഴുവന്‍ സ്റ്റോപ്പുകളിലും ഈ ട്രെയിനും നിര്‍ത്തും.

രണ്ടുട്രെയിനുകളിലെയും മുഴുവന്‍ കംപാര്‍ട്ടുമെന്റുകളും എസിയാണെന്നതാണ് മറ്റൊരു പ്രത്യേകത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.