Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്രഷര്‍ ഉത്പന്നങ്ങള്‍ തടഞ്ഞ് ഉപരോധ സമരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:55 pm IST
in Kannur

ഇരിട്ടി: മേഖലയില്‍ കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി അനിശ്ചിത കാല ഉപരോധ സമരം തുടങ്ങി. വിവിധ കരിങ്കല്‍ ഉല്പന്നങ്ങളുമായി പോകുകയായിരുന്ന ക്രഷര്‍ കമ്പനികളുടെ 26 വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ തടഞ്ഞുവച്ചു. ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനുമാണ് സമര രംഗത്തിറങ്ങിയിട്ടുള്ളത്. സമരക്കാരും പോലിസും തമ്മില്‍ ചില കേന്ദ്രങ്ങളില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഇന്നു മുതല്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറുകിട വാഹനങ്ങളടക്കം തടയുമെന്ന് സമരക്കാര്‍ അറിയിച്ചു.

മേഖലയിലുള്ള 12 വന്‍കിട ക്രഷറുകളിലായി മെറ്റല്‍, പൊടി, ചിപ്‌സ്, എം സാന്‍ഡ് എന്നിങ്ങനെയുള്ള ഉല്പന്നങ്ങള്‍ക്ക് ഒരടിക്ക് അഞ്ചു രൂപ മുതല്‍ ഏഴു രൂപ വരെയാണ് അഞ്ചു ദിവസം മുമ്പ് വര്‍ധിപ്പിച്ചത്. നിലവിലുള്ള വില തന്നെ തന്നെ എറണാകുളത്തും പെരുമ്പാവൂരും വാങ്ങുന്നതിനെക്കാള്‍ ഇരട്ടിയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വീണ്ടും വര്‍ധനവ് വരുത്തിയത്.

കൂട്ടിയ വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനും നല്‍കിയ കത്തു പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങളുമായി പോകുന്ന വാഹനങ്ങള്‍ തടയാന്‍ തീരുമാനിച്ചത്. ക്രഷറുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത് പ്രധാനമായും പുറമെ നിന്നുള്ള ടിപ്പര്‍ വാഹനങ്ങളാണ്. ഇവരുടെ യൂണിയനുകളാണ് സമര രംഗത്തുള്ളത്. ഇത്തരം വാഹനങ്ങളല്ലാതെ ക്രഷറുകളുടെ ഉടമസ്ഥതയിലുള്ള വിദേശ ഇനം വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ മുഖേന നേരിട്ട് കരാറുകാര്‍ക്ക് ഉല്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇങ്ങനെ ഉല്പന്നങ്ങളുമായി പോയ വാഹനങ്ങളാണ് മാടത്തില്‍ പതിമൂന്നും കുന്നോത്ത് അഞ്ചും കൂട്ടുപുഴയില്‍ മൂന്നും ആനപ്പന്തി കവലയില്‍ അഞ്ചും വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞുവച്ചത്. മാടത്തില്‍ സംസ്ഥാനാന്തര പാതയില്‍ ടിപ്പറുകള്‍ തടഞ്ഞുവെക്കുന്നത് ഗതാഗത പ്രശ്‌നമുണ്ടാക്കുമെന്നും മാറണമെന്നും പൊലിസ് ആവശ്യപ്പെട്ടത് തര്‍ക്കമുണ്ടാക്കി. ഇവിടെ നാട്ടുകാരും വില വര്‍ധനയ്‌ക്കെതിരെയുള്ള പ്രതിഷേധം ഉന്നയിച്ച് സമരക്കാര്‍ക്ക് ഒപ്പം ചേര്‍ന്നു. ആനപ്പന്തികവലയില്‍ തടഞ്ഞ അഞ്ചു ടിപ്പറുകള്‍ ക്രഷറിലേക്ക് തന്നെ തിരിച്ചയച്ചു.

പിക്കപ്പ് ജീപ്പു പോലുള്ള ചെറുകിട വാഹനങ്ങളില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടു പോകുന്നത് ഇന്നലെ തടസപ്പെടുത്തിയിരുന്നില്ല. ഇന്ന് ഇതും തടയും. ഇന്നലെ രാവിലെ ആറു മുതല്‍ തുടങ്ങിയ തടയല്‍ സമരത്തിന് ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതി ജില്ലാ പ്രസിഡന്റ് എം.കെ. ഇബ്രാഹിം, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന്‍ മേഖല പ്രസിഡന്റ് വി.മുരളീധരന്‍, പ്രസാദ് കീര്‍ത്തനം, ജയന്‍ വടവതി, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Kerala

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.