Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പീഡനപ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റക്കെട്ട് : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:42 pm IST
inPalakkad

പാലക്കാട്: പാലാന ആശുപത്രിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുക, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭരണപക്ഷവും കോണ്‍ഗ്രസും സ്ത്രീപീഡകരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയായി മരിച്ച സംഭവത്തില്‍ ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ച അതീവ ഗൗരവകരമാണ്. പോലീസ് സ്ത്രീപീഡകരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇരയെ വേട്ടയാടുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹോസ്പിറ്റല്‍ ഡയറക്ടറായ ഒരു ഫാദറുടെയും, ഡ്രൈവറുടെയും പേരില്‍ ആരോപണം ഉണ്ടായിട്ടും പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. കഞ്ചിക്കോട് നടന്ന നിരവധി ലൈംഗിക കൊലപാതകങ്ങളിലെ പ്രതികളെ സംരക്ഷിക്കാം സിപിഎം, കോണ്‍ഗ്രസ് ഉന്നത നേതാക്കന്മാര്‍ നടത്തുന്ന ശ്രമങ്ങള്‍ പാലാനആശുപത്രിയിലെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ രക്ഷിക്കുന്നതിനും പിന്നിലുണ്ടാകുമെന്നു ബിജെപി സംശയിക്കുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് കുറ്റക്കാരെ അറസ്റ്റുചെയ്യാനും കുറ്റാരോപിതനായ ഡയറക്ടറേ ഒഴിവാക്കാന്‍ ആശുപത്രിഅധികൃതര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ശക്തമായ തുടര്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ആര്‍.രമേഷ്, അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ല ട്രഷറര്‍ പി.സ്മിതേഷ്, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്‍, എസ് സി മോര്‍ച്ച ജില്ല ജന:സെക്രട്ടറി എന്‍.ശാന്തകുമാരന്‍, കൗണ്‍സിലര്‍ സി.മണികണ്ഠന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനീഷ് മുരുകന്‍, മണ്ഡലം ജന:സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ എം.സുനില്‍, പി.ശരവണന്‍, എം.മണികണ്ഠന്‍, എസ്.അനു, എ.ദിനേശ്, കണ്ണാടി സംഗീത്, കോഴിപറമ്പ് കണ്ണന്‍, സുരേഷ് തിരുനെല്ലായ് എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളില്‍ ബാലഗോകുലം ആശങ്ക പ്രപകടിപ്പിച്ചു. കുട്ടികള്‍ക്ക് എതിരായ പീഡനങ്ങളം അക്രമങ്ങളും തടയുന്നതിന് ദേശീയ ബാലാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന പ്രസി. കെ.പി ബാബുരാജ് പറഞ്ഞു.

കുട്ടികളുടെ സംരക്ഷണകേന്ദ്രങ്ങളും അവിടുത്തെ ഉദ്യോഗസ്ഥരും വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നു. സംസ്ഥാനത്ത് ഒട്ടാകെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചതായി ചൂണ്ടിക്കാട്ടി, കഴിഞ്ഞ ആറ് മാസത്തിനിടെ് ഇത്തരത്തില്‍ 630 കേസുകളാണ് എടുത്തത്. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ധാര്‍മികത നിലനിര്‍ത്തിയാല്‍ മാത്രമെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകു എന്ന് അദ്ദേഹം പറഞ്ഞു.

കഞ്ചിക്കോട് അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ്. വിഭാഗ്‌സംഘചാലക് വി.കെ.സോമസുന്ദരന്‍, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ വി.പി.വേണുഗോപാലമേനോന്‍, മേഖല സെക്ര.എ.പി.കൃഷ്ണകുമാര്‍, ജില്ലാ സെക്ര.യു.ബാലസുബ്രഹ്മണ്യന്‍, സി.ഗോപാലകൃഷ്ണന്‍, രതീഷ്, മനോജ്, സതീഷ് എന്നിവരും ഉണ്ടായിരുന്നു.

വാളയാര്‍ പെണ്‍കുട്ടി മരിച്ച സംഭവം പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് സഹോദരിമാര്‍ മരിച്ച സംഭവത്തിലെ പ്രതികളെല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. നിരവധി ക്രിമിനല്‍ ക്കേസുകളില്‍ പ്രതികളായിട്ടുളള ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പാലക്കാട് എം.പി.എം.ബി.രാജേഷും, ഭാര്യാ സഹോദരനും ഡിവൈഎഫ്‌ഐ നേതാവുമായ നിതിന്‍ കണിച്ചേരിയും ചേര്‍ന്ന് എടുത്തിട്ടുളളത്.പെണ്‍ക്കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. ഈ വിഷയത്തിലുള്‍പ്പെടെ ശക്തമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും നിധീഷ് ആവശ്യപ്പെട്ടു.

മുന്‍ സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കെ.വി.വരുണ്‍ പ്രസാദ്, ശരത് ശിവന്‍, ജില്ലാ നേതാക്കളായ ഷാജി, ശ്രീജിത്ത് തുടങ്ങിയവര്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.