Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ സെമിത്തേരി ചട്ടവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:38 pm IST
in Kottayam

കെ.ഡി. ഹരികുമാര്‍

കോട്ടയം: ഭരണങ്ങാനം സെന്റമേരീസ് ഫൊറോന പള്ളി സെമിത്തേരിയുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട്. സെമിത്തേരിയില്‍ നിന്നും മൃതദേഹങ്ങളുടെ ജീര്‍ണ്ണാവസ്ഥയിലുള്ള അവശിഷ്ടങ്ങള്‍ ജലസ്രോതസ്സുകളിലെത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് പരാമര്‍ശിക്കുന്നതിനൊപ്പം 1998-ലെ പഞ്ചായത്ത് രാജ് നിയമപ്രകാരം സെമിത്തേരി ചട്ടവിരുദ്ധമാണെന്നും വ്യക്തമാക്കുന്നു.

സെമിത്തേരിയിലെ മാലിന്യങ്ങള്‍ ജല മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭരണങ്ങാനം മാടപ്പള്ളില്‍ പ്രിന്‍സ് പോള്‍, റോയി ജേക്കബ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. സെമിത്തേരിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിരാക്ഷേപ സാക്ഷ്യപത്രം നല്‍കിയതായി ബോധ്യം വന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2016 നവം. 25ന് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഫെബ്രുവരി 6ന് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

പള്ളിയുമായി ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ സെമിത്തേരിയുടെ പഴക്കവും, നിര്‍മ്മാണം സംബന്ധിച്ച അനുമതിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മുകളില്‍ നിന്ന് തുറക്കാവുന്ന 365 ശവക്കല്ലറകളും വശങ്ങളില്‍ നിന്ന് തുറക്കാവുന്ന 80 അറകളോടുകൂടിയ ശവക്കല്ലറകളുമാണ് ഈ സെമിത്തേരിയിലുള്ളത്.

കോട്ടവഴി റോഡിന്റെ വശത്ത് മൂന്നുമീറ്റര്‍ ഉയത്തില്‍ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മതിലിന് സിമന്റ് മിശ്രിതം പോലും ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സെമിത്തേരിയുടെ വടക്കേ അതിര്‍ത്തിഭാഗത്തുനിന്ന് നീരുറവ ഉത്ഭവിച്ച് ചായ്‌വുള്ള കിഴക്കുഭാഗത്തുകൂടി ഒഴുകി നീര്‍ച്ചാലില്‍ എത്തുന്നുണ്ട്.

സെമിത്തേരിയുടെ നിര്‍മ്മാണം ജലമലിനീകരണത്തിന് കാരണമാകുന്നതാണോ എന്ന് തിട്ടപ്പെടുത്തുന്നതിന് സെമിത്തേരിയുടെ നിര്‍മ്മാണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ശവക്കല്ലറകളുടെ അടിഭാഗവും ചുറ്റുവശങ്ങളും നിശ്ചിത ഘനത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ലെങ്കില്‍ ശവശരീരത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ വര്‍ഷകാലത്ത് ശവക്കുഴികളില്‍ രൂപപ്പെടുന്ന ജലത്തില്‍ ലയിച്ച് പുറത്തേക്ക് ഒഴുകും.

ഇത് കിഴക്കു ഭാഗത്തുള്ള ചെറുതോടു വഴി മീനച്ചിലാറ്റില്‍ എത്തിച്ചേരുമെന്നും ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ശവക്കുഴികളില്‍ ഒന്നില്‍ കൂടുതല്‍ ശവങ്ങള്‍ മറവുചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാര്‍ ക്ക് പുറമേ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

India

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.