Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പീഡനം : പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം – ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:02 pm IST
in Palakkad

പാലക്കാട് : ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ പരാജയമാണ് സംസ്ഥാനതുടനീളം അക്രമവും അരാജകത്വവും വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കഞ്ചിക്കോട്ട് ദളിത് കുടുംബത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യാനിടയായ സംഭവം പോലീസിന്റെ കഴിവ് കേടിനെയാണ് കാണിക്കുന്നത്. ആദ്യ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ അതിന്റെ സാഹചര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചിട്ടും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ല.

ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ ചില പ്രവര്‍ത്തകരെ സംരക്ഷിക്കുവാനാണ് പോലീസ് മുതിര്‍ന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രിസ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് ഇത് നടക്കുന്നതെന്നത് ഖേദകരമാണ്. അദ്ദേഹവും ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജില്ലാ ഭരണകുടത്തിന്റെ മൗനവും ദുരൂഹത ഉളവാക്കുന്നതായി അവര്‍ പറഞ്ഞു.

ഇടതു ഭരണത്തിനു കീഴില്‍ സ്ത്രികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. കുടുംബങ്ങളില്‍ സമാധാനമില്ലാത്ത അവസ്ഥക്ക് കാരണം ഇടതുഭരണമാണ്. അക്രമത്തിനിരയായ കുടുംബത്തിന് ബിജെപിയുടെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് അവര്‍ ഉറപ്പു നല്‍കി. ബിജെപി ജില്ലാ കമ്മിറ്റി അംഗം വി.ചിദംബരന്‍, ആര്‍എസ്എസ് ഗ്രാമവികാസ് പ്രമുഖ് സി.ശശികുമാര്‍, കൗണ്‍സിലര്‍മാരായ എസ്.പി.അച്യുതാനന്ദന്‍, പി.സാബു എന്നിവര്‍ അവരോടൊപ്പം ഉണ്ടായിരുന്നു.

കഞ്ചിേേക്കാട് ആലമരം ശിവജി നഗറില്‍ ആശ ആത്മഹത്യചെയ്യാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത ഉദ്ഘാടനം ചെയ്തു.

പട്ടാപകല്‍ സ്ത്രികള്‍ക്ക് സ്വര്യമായി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേരളത്തിലെന്ന് അവര്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ.എം.ബിന്ദു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നിമ, എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി ഗീത, ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്‍മുഖന്‍, സെക്രട്ടറി പി.സത്യഭാമ, ശെല്‍വകുമാര്‍, പ്രതാപന്‍, ഷീബ എന്നിവര്‍ സംസാരിച്ചു.

കഞ്ചിക്കോട് അട്ടപ്പളളം ശിവജി നഗര്‍ ആറുമുഖന്‍ മകള്‍ ആശയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രാജേഷ് ചിറ്റൂര്‍ ആവശ്യപ്പെട്ടു. എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍, മണ്ഡലം ജന സെക്രട്ടറി ചന്ദ്രന്‍, ജില്ലാ സമിതി അംഗം രാമന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

India

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.