Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണ്ണ് കടത്തിന്റെ പേരില്‍ വല്ലപ്പോഴും പിടികൂടുന്ന വാഹ അനധികൃത മണ്ണു കടത്തല്‍ നിര്‍ബാധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:01 pm IST
inPalakkad

കഞ്ചിക്കോട്:സംസ്ഥാനത്ത് കൃഷി കുറഞ്ഞെങ്കിലും ജില്ലയില്‍ നിന്ന് മണ്ണ് കടത്ത് ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. മണ്ണ് കടത്തിന് കടുത്ത ശിക്ഷയില്ലാത്തതാണ് കാരണം.

പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് പരമാവധി 25000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. മാത്രമല്ല അറസ്റ്റിലായവര്‍ പെട്ടെന്നു തന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്യും. മണ്ണ് ഖനനത്തിന് അതാതു ജില്ലകളിലെ ജിയോളജിവകുപ്പിന്റെയും വില്ലേജ് അധികൃതരുടെയും അനുമതിപത്രം വേണം. എന്നാല്‍ ഇത്തരം രേഖകള്‍ ആരും എടുക്കാറില്ലെന്ന് ബന്ധപ്പെട്ടവരുടെ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.

ഇടക്കാലത്ത് വാളയാറില്‍ നിന്നും 26 ലോഡ് മണ്ണ് കടത്തുന്നതിനിടെ പിടിച്ചത് തെളിയിക്കുന്നതും ഇതുതന്നെയാണ്. ഒറ്റ രാത്രി കൊണ്ടാണ് പരമാവധി ഇത്രയും മണ്ണ് മാഫിയകള്‍ അനധികൃതമായി കടത്താന്‍ തുനിഞ്ഞത്. പ്രദേശത്തു നിന്ന് കൃഷിക്കനുയോജ്യമായ മേല്‍മണ്ണാണ് വ്യാപകമായി വാഹനങ്ങളില്‍ കടത്തികൊണ്ടു പോകുന്നത്. ഇത്തരം വാഹനങ്ങള്‍ പോലീസിന്റെ കണ്ണില്‍ പെട്ടാല്‍ മാത്രമാണ് നിയമനടപടികള്‍ ഉണ്ടാകുന്നത്.

മണ്ണ് കടത്തുക്കാര്‍ക്കു പിന്നിലെ സാമ്പത്തിക രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് ഇവര്‍ നിഷ്പ്രയാസം തലയൂരുന്നതും പതിവാണ്. അനുമതിയില്ലാത്ത ഇഷ്ടികകളങ്ങളുടെ പ്രവര്‍ത്തനം ഒരു നിയന്ത്രണവുമില്ലാതെ ജില്ലയില്‍ തുടരുകയാണ്. ഇടയ്‌ക്കിടയ്‌ക്കെ കലക്ടറുടെയും വില്ലേജ് അധികൃതരുടെയും മിന്നല്‍ പരിശോധനകളില്‍ ഇത്തരം അനധികൃത ഇഷ്ടിക കളങ്ങള്‍ കണ്ടെത്തുകയും ഇവയില്‍ നിര്‍മ്മിച്ച ലക്ഷകണക്കിന് ഇഷ്ടികകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യുന്നു.

ജില്ലയില്‍ നിന്നും അനധികൃതമായി കടത്തുന്ന ലോഡുകണക്കിന് മണ്ണുകള്‍ അയല്‍ജില്ലകളായ തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. വ്യാപകമായി മണ്ണുകുഴിച്ചെടുത്ത പ്രദേശങ്ങളാകട്ടെ ഇപ്പോള്‍ ഇഷ്ടിക ചൂളകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൂളകളും വ്യാപകമായുള്ള മണ്ണെടുപ്പും അവശേഷിക്കുന്ന തരിശുനിലം പ്രദേശങ്ങളില്‍ പൊതുവെയുള്ള ജലക്ഷാമവും രൂക്ഷമാവുകയാണ്. എന്നാല്‍ നടപടിയെടുക്കേണ്ട റവന്യൂ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.