Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഫിലിം സിറ്റി സ്വപ്നങ്ങള്‍ പെട്ടിയിലടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 10:59 pm IST
in Palakkad

ഒറ്റപ്പാലം:ഒറ്റപ്പാലത്തിന്റെ ഫിലിംസിറ്റി സ്വപ്‌നങ്ങള്‍ പെട്ടിയിലടഞ്ഞു.സംസ്ഥാന ബജറ്റില്‍ പദ്ധതിക്ക് തുകവകയിരുത്താതിരുന്നതാണ് ഫിലിംസിറ്റിക്ക് തിരിച്ചടിയായത്.

കണ്ണിയംപുറം കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മൂന്നരഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരുന്നത്.ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരടക്കം 26 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതെയാണ് 30 വര്‍ഷത്തേക്ക് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിനു നല്‍കാന്‍ ഉത്തരവായത്.

2011ല്‍ അവതരിപ്പിച്ച ബജറ്റില്‍ 50 ലക്ഷം രൂപ പദ്ധതിക്കായി മാറ്റിവച്ചിരുന്നു. എന്നാല്‍ ഇത്തവണ പരമാര്‍ശം പോലുമുണ്ടായില്ലെന്നതാണ് സത്യം.

മുന്‍ധനമന്ത്രി കെ.എം.മാണി പദ്ധതിക്ക് ഒരുകോടി നീക്കിവച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷനു കീഴില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനവുമായി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ 15 കോടിയോളം രൂപ വേണ്ടിവരുമെന്നായിരുന്നു ആദ്യകണക്ക്. 2013ല്‍ അന്നത്തെ വകുപ്പുമന്ത്രിയായിരുന്ന കെ.ബി.ഗണഷേകുമാറാണ് സ്ഥലം സന്ദര്‍ശിച്ച് പദ്ധതി കാര്യങ്ങള്‍ക്കു നടപടി ത്വരിതപ്പെടുത്തിയത്.

കെഎസ്എഫ്ഡിസി ചെയര്‍മാനായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മാനേജിംഗ് ഡയറക്ടര്‍ ദീപാ ഡി.നായര്‍,സംവിധായകരായ ഐ.വി.ശശി, ടി.വി.സുരേഷ് ബാബു, മുന്‍ എംഎല്‍എ എം.ഹംസ എന്നിവരുള്‍പ്പെടെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുകയും ഐ.വി.ശശിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കി ശിലാസ്ഥാപനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇരുന്നൂറു പേര്‍ക്കിരിക്കാവുന്ന കൈരളി തിയേറ്റര്‍, നൂറുപേര്‍ക്ക് ഇരിക്കാവുന്ന ശ്രീ തിയേറ്റര്‍ എന്നിവ ഫിലിം സിറ്റിയിലുണ്ടാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.സ്ഥലപരിമിതിയുള്ളതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കു പ്രാധാന്യം നല്കുന്ന തരത്തില്‍ ഫിലിം സിറ്റിയുടെരൂപകല്പന നടത്താനായിരുന്നു വിഭാവനം ചെയ്തിരുന്നത്.

ഡബിംഗ്,എഡിറ്റിംഗ്സ്റ്റുഡിയോകള്‍,പവര്‍, ക്യാമറ യൂണിറ്റുകള്‍, സൗണ്ട് പ്രൂഫ് ഷൂട്ടിംഗ് ഫ്‌ളോര്‍, ഔട്ട്‌ഡോര്‍ യൂണിറ്റുകള്‍ എന്നിവ ഒരുക്കാനായിരുന്നു പദ്ധതി.

വടക്കന്‍ കേരളത്തിലെ സിനിമാ നിര്‍മാണത്തിനു ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക കേന്ദ്രമായി ഫിലിം സിറ്റിയാക്കുകയെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ തുടര്‍ന്നുവന്ന ബജറ്റുകളിലൊന്നും ഫിലിം സ്വപ്‌ന സാക്ഷാത്കരണത്തിന് ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഇടംപിടിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.