Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പീഡനമരണം പ്രതികളെ കൈയാമം വെക്കുവാന്‍ വി.എസ് പറയുമോ ? ബിജെപിച്ചയുവമോര്‍ച്ചയുടെ എഎസ്പി ഓഫീസ് മാര്‍ച്ച് ച്ചസംഭവത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ്ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 10:27 pm IST
inPalakkad

പാലക്കാട് : സ്ത്രികള്‍ക്കുനേരെ അതിക്രമം കാണിക്കുന്നവരെ കൈയ്യാമം വെക്കുമെന്ന് പ്രഖ്യാപിച്ച ഭരണ പരിഷ്‌ക്കാര ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തില്‍ സ്ത്രികള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ നാലുപേരാണ് ഇവിടെ കൊല്ലപ്പെടുകയോ പീഡനത്താല്‍ മരിക്കുകയോ ഉണ്ടായത്. കസബ, വാളയാര്‍ സ്റ്റേഷന്‍ പരിധിയില്‍ നിയമ പരിപാലനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ.് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസെടുക്കുന്ന നടപടി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്. അട്ടപ്പള്ളത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും സ്ഥിതി സമാനമാണ്. രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുത്തരവാദിത്വവും പോലീസിനും പാര്‍ട്ടിക്കുമാണ്. നേതാക്കളുടെ അവിഹിതമായ പോലീസ് സ്‌റ്റേഷന്‍ ഇടപെടലിനെ കുറിച്ച് അച്യുതാനന്ദന്റെ അഭിപ്രായമറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സംഘര്‍ഷം നടക്കുന്ന പ്രദേശമായിട്ടും കസബയില്‍ സിഐയെ നിയമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

കഞ്ചിക്കോട്ടെ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന സമരം ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ശിവജി നഗറിലെ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമായ പീഡനക്കേസിലെ പ്രതിക്കുവേണ്ടി പോലീസില്‍ സ്വാധീനം ചെലുത്തിയ കോണ്‍ഗ്രസ്സുകാരെ പുറത്താക്കുവാനുള്ള ധൈര്യം ഡിസിസി പ്രസിഡന്റ് കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികളായ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍. പെണ്‍കുട്ടികളുടെ ആത്മഹത്യയിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ്ണ നടത്തി. വാളയാര്‍ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്‌ച്ച പറ്റിയതായി യുവമോര്‍ച്ച ആരോപിച്ചു. ഇരുവരും ശാരീരിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും പോലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് കുറ്റപ്പെടുത്തി യുവമോര്‍ച്ച നടത്തിയ എഎസ്പി ഓഫീസ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ അന്വേഷണ ചുമതലയുള്ളവരെ മാറ്റി ഈ കേസ് അന്വേഷിക്കണമെന്ന് ഇ.പി.നന്ദകുമാര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി യുവമോര്‍ച്ച മുന്നോട്ടുപോകും. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ് മുരുകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹരിപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത്, മണ്ഡലം ട്രഷറര്‍ കണ്ണന്‍, ഷൊര്‍ണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ധനേഷ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് അജയന്‍, സംഗീത് പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.