Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വയം പ്രതിരോധ പരിശീലനപരിപാടിക്ക് തുടക്കമായി ശല്യം ചെയ്യുന്നവരെ പ്രതിരോധിക്കാന്‍ ഒരുങ്ങി കണ്ണൂരിലെ ഒരു കൂട്ടം സ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:40 pm IST
in Kannur

കണ്ണൂര്‍: ബസില്‍ കയറി സ്ത്രീകളെ ശല്യപ്പെടുത്തുന്ന ചില വിരുതന്മാരുണ്ടാകും നമ്മുടെ നാട്ടില്‍. വഴിയേ നടന്നു പോകുന്നവരെ കമന്റടിക്കുക, തുറിച്ചു നോക്കുക ഇങ്ങനെയാകും കലാ പരിപാടികള്‍. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് കണ്ണൂരിലെ ഒരു കൂട്ടം സ്ത്രീകള്‍. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊലീസ് ഓഡിറ്റോറിയത്തിലെ കായിക പരിശീലനത്തിന്റെ തിരക്കിലാണ് ഇവര്‍. ഉപദ്രവിക്കാന്‍ വരുന്നവരുടെ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും പൊടിയാതെ നിലം പരിശാക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. നിര്‍ഭയ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് കുറച്ച് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരെയടക്കം ഉള്‍പ്പെടുത്തിയുള്ള രണ്ടാം ഘട്ട പരിശീലനത്തില്‍ ജില്ലയിലെ ഓരോ സ്റ്റേഷനുകളില്‍ നിന്നും മൂന്ന് വീതം വനിതാ പൊലീസുകാരെ പങ്കെടുപ്പിക്കാനാണ് ആലോചന. ആദ്യ ദിവസത്തെ പരിശീലനത്തില്‍ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം 63പേരാണ് പങ്കെടുത്തത്. ഉപദ്രവിക്കാന്‍ ശ്രമിച്ച് രക്ഷപ്പെടുന്നവരെ ഓടിച്ച് പിടിക്കാനും കുതറിയോടാനാകാത്ത വിധം തളക്കാനും, വീടുകളിലെ ചെറിയ പ്രശ്‌നങ്ങള്‍ നേരിടാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. കളരി പോലെയുള്ളവയില്‍ നിന്നും തിരഞ്ഞെടുത്ത 11 മുറകളാണ് ഇവരെ പഠിപ്പിക്കുക. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീടുകളില്‍ നിന്നടക്കം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംരഭത്തിന് പൊലീസ് തന്നെ മുന്നിട്ടിറങ്ങുന്നത്. ശ്രീജ, സത്യജ, സി. ഓമന, നിഷ മധുമല്‍, പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.

വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പോലീസ് നല്‍കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി പോലീസ് ഓഡിറ്റോറിയത്തില്‍ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പരിശീലനം 12 ന് സമാപിക്കും. എസ്പി ശിവ വിക്രം അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.വിശവനാഥന്‍, കെ.സ്മിത എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.