Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ജി. മഹേശ്വരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:16 pm IST
inAlappuzha

ചെറിയനാട്: കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചുവരുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റിംങ് കൗണ്‍സില്‍ അഡ്വ. ജി. മഹേശ്വരി പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സൗമ്യയുടെ അവസ്ഥ പലര്‍ക്കും നേരെ തുടരുകയാണ്. വീട്ടിനുള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. പൊതുസമൂഹത്തില്‍ ഇന്നും സ്ത്രീയെ കച്ചവട കണ്ണോടെ കാണുന്ന അവസ്ഥ നിലനില്‍ക്കുന്നു. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം കടന്നാക്രമണങ്ങളെ ചെറുക്കാന്‍ സ്ത്രീ സമൂഹം തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ചന്ദ്രലത അദ്ധ്യക്ഷയായി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എസ്.ഉമാദേവി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ലോകം മുഴുവന്‍ അടക്കി വാഴുന്നത് പാശ്ചാത്യ ചിന്താഗതികളാണ്. ആശയപരമായിട്ടും, ജീവിത രീതികളിലും മറ്റുള്ളവരെ അനുകരിക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് ഇച്ഛാശക്തി ഉണ്ടാകണം.

 

കുടുംബത്തിന്റെ മുമ്പോട്ടുളള വളര്‍ച്ചപോലെതന്നെ സമൂഹത്തിലും, ദേശത്തിലും നമുക്ക് മുന്നേറാന്‍ സാധിക്കണമെന്ന് ഡോ. എസ്.ഉമാദേവി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കലാരമേശ്, ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം വി.ജയലക്ഷ്മി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരന്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീദേവി പ്രതാപ്, മാന്നാര്‍ മേഖലാ ഖജാന്‍ജി വി.കെ.വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ കെ.കൃഷ്ണന്‍കുട്ടി, പി.ബി. പുരുഷോത്തമന്‍, ബിനീഷ്‌ബോയ്, സി.ഗോപകുമാര്‍, കെ.സദാശിവന്‍പിള്ള, പി.ശ്രീകുമാര്‍, മേഖലാ ഭാരവാഹികളായ ടി.സി. സുനില്‍കുമാര്‍, പി.ഡി. ദേവരാജന്‍, സന്തോഷ്, ശാന്തനുകുറുപ്പ്, യശോധരന്‍, വിജയകുമാര്‍, ജി.ഗോപകുമാര്‍, സന്തോഷ് ചേര്‍ത്തല, സുമേഷ്, പ്രദീപ്, മനോജ്, ബിനു, വിനോദ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.