Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആനയോട്ട മത്സരത്തില്‍ ഗോപീകണ്ണന്‍ ഒന്നാമനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:05 pm IST
inThrissur

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്നലെ ഉച്ചക്ക് മൂന്നിന് നടന്ന ആനയോട്ട മത്സരത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 40 കാരനായ കൊമ്പന്‍ ഗോപീകണ്ണന്‍ വിജയിച്ചു. ഒന്നാമനായി ഓടിയെത്തി ക്ഷേത്രമതില്‍കെട്ടിനകത്തുകയറിയ ഗോപീകണ്ണന്‍ ഇതോടെ നാലാം തവണയാണ് ആനയോട്ട മത്സരത്തില്‍ വിജയിക്കുന്നത്.

ഇതിനുമുമ്പ് 2003-ലും, 2004-ലും ഗോപീകണ്ണന്‍ വിജയിച്ചിരുന്നു. ഇന്നലെ നടന്ന ആനയോട്ടമത്സരത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 25-ഓളം ആനകള്‍ പങ്കെടുത്തു. ഓട്ടമത്സരത്തില്‍ മുന്നിലേക്ക് കുതിച്ച് ഓടിയെത്താന്‍ വിഫലശ്രമം നടത്തിയ ജൂനിയര്‍ വിഷ്ണുവിനേയും ഗോപീകൃഷ്ണനേയും പിന്തള്ളിയാണ് തുടക്കംമുതല്‍ ഗോപീകണ്ണന്‍ ഒന്നാമനായ് ക്ഷേത്ര കവാടം കടന്ന് ഗുരുവായൂരപ്പനെ വണങ്ങി വിജയതിലകമണിഞ്ഞത്. 2001-സപ്തംബര്‍ 3-നാണ് ഗോപൂനന്ദിലത്ത് അന്ന് 24-കാരനായ ഗോപീകണ്ണനെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടയിരുത്തിയത്.

ആനയോട്ടത്തിന് ശേഷം പങ്കെടുത്ത മുഴുവന്‍ ആനകളേയും ആനപ്രേമികള്‍ക്ക് കാണുന്നതിന് വേണ്ടി ക്ഷേത്രകുളത്തിന്ന് കിഴക്കുഭാഗത്തായി നിരത്തി നിര്‍ത്തി ആനയൂട്ടും നടത്തി. വിജയിയായ ഗോപീകണ്ണന്‍ ഉത്സവസമാപനദിവസം വരെ ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് പോകില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാര്‍ തമ്മില്‍ നടന്ന കിടമത്സരത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനയെ നല്‍കാതിരുന്നപ്പോള്‍, തൃക്കണാമതിലകം എന്ന സ്ഥലത്തുനിന്നും മണികെട്ടിയ ആനകള്‍ ഗുരുവായൂരിലേക്ക് ഓടിവന്നുവെന്ന ഐതിഹ്യത്തിന്റെ ഭാഗമായിട്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവാരംഭ ദിവസം ആനയോട്ടം നടത്തിവരുന്നതെന്നാണ് ഐതിഹ്യം.ആനയോട്ട മത്സരത്തില്‍

ഗോപീകണ്ണന്‍ ഒന്നാമനായി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.