കണ്ണൂര്‍: ശ്രീ ഹനുമാന്‍ ദേവസ്ഥാനമായ സന്‍മാര്‍ഗ്ഗ ദര്‍ശന സഹോദരാശ്രമത്തില്‍ ശ്രീരാമനവമിയും ഹനുമല്‍ ജയന്തിയും ഏപ്രില്‍ 4 മുതല്‍ 11 വരെ ആഘോഷിക്കും. ആശ്രമത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.പി.ഭാസ്‌കരന്‍, എ.കെ.ശുചീന്ദ്രന്‍, ഇ.മനോഹരന്‍, എന്‍.ജി.സുമേഷ്, എം.കെ.ജ്യോതീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭജന, കീര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുമ്പ് ആശ്രമവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2711045, 9446672854.
















