Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മദ്യഷാപ്പിനെതിരെ അനിശ്ചിതകാല സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 11:58 pm IST
in Kannur

ശ്രീകണ്ഠപുരം: കോട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പന ശാല ചേരന്‍കുന്നിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. ശ്രീകണ്ഠപുരം-തളിപ്പറമ്പ് ദേശീയപാതയില്‍ ചേരന്‍കുന്ന് പള്ളിക്ക് താഴെ ഒരു പഴയ കെട്ടിടത്തിലേക്കാണ് മദ്യവില്‍പന ശാല മാറ്റാനുള്ള നീക്കം നടക്കുന്നത്. ഏക്കര്‍കണക്കിന് വിസ്തീര്‍ണ്ണമുള്ള റബ്ബര്‍തോട്ടത്തിന് സമീപമുള്ള പഴയ കെട്ടിടം ശ്രീകണ്ഠപുരത്തെ ഒരു വ്യാപാരി ചെറിയവിലക്ക് വാങ്ങി ബീവറേജ് കോര്‍പ്പറേഷന് അരലക്ഷത്തോളം രൂപ വാടക ഈടാക്കി നല്‍കുകയായിരുന്നു. ഇവിടെ മദ്യഷാപ്പ് വന്നാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുമെന്ന ആരോപണവുമായാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 2മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയത്. ഇവിടെ മദ്യഷാപ്പ് പ്രവര്‍ത്തിച്ചാല്‍ ഊടുവഴിയിലൂടെ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മദ്യക്കടത്ത് നടക്കും. പോലീസിനും എക്‌സൈസ് അധികൃതര്‍ക്കും യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത പ്രദേശമാണ് ഇവിടം. അതുപോലെ തന്നെ മദ്യപിക്കാന്‍വരുന്നവര്‍ക്ക് നേരെ അക്രമവും പിടിച്ചുപറിയും നടക്കാന്‍ സാധ്യതയുണ്ട്. കിലോമീറ്ററുകളോളം വിജനമായ ഈ സ്ഥലത്ത് അക്രമങ്ങള്‍ നടന്നാല്‍ തന്നെ പുറംലോകം അറിയുകപോലുമില്ല. ഇതിന്റെ പേരില്‍ ഈ മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും വ്യാപകമാകും. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം നടന്നുവരുന്നത്.

പകല്‍ സമരപ്പന്തലില്‍ സ്ത്രീകളും രാത്രി പുരുഷന്‍മാരുമാണ് ഇരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ സമര പന്തലിനു മുന്നില്‍ പ്രകടനം നടത്തി. കെ.കെ.ഭാസ്‌കരന്‍, ടി.വി.രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെങ്ങളായി പഞ്ചായത്തിലെ ചേരന്‍കുന്നില്‍ മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കം എന്തുവിലകൊടുത്തും നേരിടുമെന്ന് ബിജെപി ചെങ്ങളായി പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.