കറുകച്ചാല്‍: കേരളാ ജേണ്‍ലിസ്റ്റ് യൂണിയന്‍ കാഞ്ഞിരപ്പ ള്ളി മേഖലാസമ്മേളനവും അംഗത്വവിതരണവും ജില്ലാ പ്രസിഡന്റ് ആഷിക് മണിയകുളം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോസ് ചമ്പക്കരയുടെ അധ്യക്ഷത വഹച്ചു. ജില്ലാ കമ്മറ്റിയംഗം എന്‍.കെ. സുഭാഷ്‌ലാല്‍, സെക്രട്ടറി. രജ്ഞി രവീന്ദ്രന്‍, കെ.വി. വിജയന്‍, കെ.കെ. മണി, ദീലിപ് എസ്. നായര്‍, സാബു വടക്കന്‍, എന്നിവര്‍ പ്രസംഗിച്ചു.
















