Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൊഴിലാളികളുടെ പ്രശ്‌നം വികസന സമിതിയില്‍ ചര്‍ച്ചയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 10:11 pm IST
in Palakkad

 

ഒറ്റപ്പാലം: യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഹോട്ടലിനു മുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളെ നോക്കുകുത്തികളായി നിര്‍ത്തുന്നുവെന്ന ജന്മഭൂമി വാര്‍ത്ത താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ചയായി . സമിതിയംഗം വി.ജയരാജ് പ്രശ്‌നം ഉന്നയിച്ചത്.. ഇവര്‍ക്ക് മിനിമം കൂലി നിശ്ചയിക്കണമെന്നും ജോലി സമയം 8 മണിക്കൂറായി പരിമിതപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. വേനലിന്റെ കാഠിന്യംകൂടുമ്പോള്‍ ജോലി സമയത്തില്‍ മാറ്റം വരുത്തി കൊടുക്കണമെന്നും അഭിപ്രായപ്പെട്ടു.

താലൂക്ക് ലേബര്‍ ഓഫീസര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നമെന്ന് അസി.ലേബര്‍ ഓഫീസര്‍ പറഞ്ഞു. ലേബര്‍ ഓഫീസറുടെ പ്രധാന ഉത്തരവാദിത്തം തൊഴിലാളി ക്ഷേമം സംരക്ഷിക്കലാണെന്നും അത് ചെയ്യാതെ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും പി.ഉണ്ണി എംഎല്‍എ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളോട് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണ് ഹോട്ടലുടമകള്‍ കാണിക്കുന്നതെന്ന് വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭാസ്‌ക്കരന്‍ അഭിപ്രായപ്പെട്ടു.

ബൈപാസിനു സ്ഥലം എടുക്കുന്നവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഓപ്പറേഷന്‍ അനന്തയുടെ കാര്യത്തില്‍ 52 കൈയ്യേറ്റം കണ്ടെത്തി 29 എണ്ണം സ്വയം ഒഴിഞ്ഞു 16 കേസുകള്‍ ഹൈകോടതിയിലും ഒന്ന് ആര്‍ടിഒ കോടതിയിലും ഉണ്ടെന്ന് ഹെഡ്ക്വാട്ടേഴ്‌സ് തഹസീല്‍ദാര്‍ പറഞ്ഞു. എന്നാല്‍ 6 കേസുകളില്‍ യാതൊരു തുടര്‍ നടപടിയും എടുത്തിട്ടില്ലെന്നു പരാതി ഉയര്‍ന്നു. ഒറ്റപ്പാലം എസ്ആര്‍കെ നഗറിലെ താമരക്കുളത്തിലെ14 സെന്റൂ സ്ഥലം കൈയ്യേറ്റം നടന്നതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വി.ഒ.റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി തഹസീല്‍ദാര്‍ അറിയിച്ചു. പാതയോര കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. പുക പരിശോധന കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തതിനാല്‍ എട്ടോളം കേന്ദ്രങ്ങള്‍അടച്ച പൂട്ടിയെന്നു ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

കടമ്പഴിപ്പുറം ഇരട്ട കൊലപാതകം തെളിയിക്കുന്നതിനു പോലീസ് പരാജയപ്പെട്ടെന്നും കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നും ബി.ജെ.പി.പ്രതിനിധി പി.വേണുഗോപാല്‍ ആവശ്യപ്പെട്ടപ്പോള്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണ നടപടി പൂര്‍ത്തിയായാല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.