Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചിത്രകാരന്മാര്‍ക്ക് പൗരാണികതയോട് താത്പ്പര്യമില്ല: കെ.എ. ഫ്രാന്‍സിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 09:29 pm IST
inKottayam

കോട്ടയം: പുതുതലമുറ ചിത്രകാരന്മാര്‍ക്ക് പൗരാണിക ചിത്രകലയോട് താല്‍പ്പര്യമില്ലെന്നും ആര്‍ഷഭാരത സംസ്‌കൃതിയെക്കുറിച്ചുള്ള അവഗാഹമില്ലാത്തതാണ് ഇതിനുകാരണമെന്ന് ലളിതകലാ അക്കാദമി മുന്‍ അദ്ധ്യക്ഷന്‍ കെ.എ. ഫ്രാന്‍സീസ് പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തുന്ന ചിത്രകലാ ശില്‍പശാലയുടെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതസംസ്‌കൃതിയുടെ അനന്തമായ സാദ്ധ്യതകള്‍ അറിയണമെങ്കില്‍ സംസ്‌കൃതം വശത്താക്കണം. വിദേശരാജ്യങ്ങളില്‍ സംസ്‌കൃതം പഠിച്ച് വിദഗ്ധര്‍ ഉന്നതതലങ്ങളിലെത്തുന്നു. എന്നാല്‍ സംസ്‌കൃതത്തിന്റെ ഈറ്റില്ലമായ ഭാരതം അതിന് പുറംതിരിഞ്ഞുനില്‍ക്കുന്നു. കലയും സംസ്‌കാരവും ഊര്‍ജ്ജസ്വലമാകണമെങ്കില്‍ സംസ്‌കൃതം സജീവമായി നിലനിര്‍ത്തണമെന്നും ലക്ഷ്മീപാദവും വിഷ്ണുപാദവും ശ്രീചക്രവുമെല്ലാം വരയ്‌ക്കുവാന്‍ കഴിയണമെങ്കില്‍ കൃത്യമായ അളവുകള്‍ പാലിക്കണം. അതിനുള്ള തപസ്യയുടെ ശ്രമം അഭിനന്ദനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതിയില്‍ ഗുരുകുലം ഡയറക്ടര്‍ പി.എന്‍. നാരായണചാക്യാര്‍ അദ്ധ്യക്ഷതവഹിച്ചു.

കോട്ടയത്ത് 15നും 30നും ഇടയിലുള്ള യുവകലാകാരന്മാരെ ഉള്‍പ്പെടുതത്തി ശില്‍പ്പശാല ഏപ്രില്‍ 22,23 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചതായി തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കാനായി കുഞ്ഞിരാമന്‍ ഡയറക്ടറും, കവി എസ് രമേശന്‍ നായര്‍, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ്, കെ.എ. ഫ്രാന്‍സീസ്, കോട്ടയം നസീ ര്‍, ഡോ. റോയിദേവസ്യ, ചിത്രാ കൃഷ്ണന്‍കുട്ടി, എന്‍. ശങ്കര്‍റാം തുടങ്ങി സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ ഉള്‍പ്പെടുത്തി സ്വാഗതംസംഘം രൂപീകരിച്ചു. മേഖലാ പ്രസിഡന്റ് പി.എന്‍. ബാലകൃഷ്ണന്‍, എ. കേരളവര്‍മ്മ, പി. ജയദേവ്, സി.സി. അശോകന്‍, പി.പ്രസാദ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.