ചങ്ങനാശ്ശേരി: യുജിസി നെറ്റ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്ക്കുവേണ്ടി ചങ്ങനാശ്ശേരി, ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 11ന് രാവിലെ 9 മണി മുതല്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തും. സെമിനാറില്‍ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ക്ലാസ്സുകള്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9496802200 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഋാമശഹ: മെൃഴമസവെലൃേമമരമറ ലാ്യ@ഴാമശഹ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: