തലയോലപ്പറമ്പ്: എസ്എന്‍ഡിപി യോഗം പ്രീമാര്യേജ് കൗണ്‍സില്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസ് ജോസഫ്, വൈക്കം അനൂപ്, പി.റ്റി.മമഥന്‍, വിശ്വ പ്രകാശം എസ്.വിജയാനന്ദ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇ.ഡി. പ്രകാശന്‍, വി.എസ്.രവി, പത്മിനി തങ്കപ്പന്‍, മഞ്ചു സജി, സുലഭ, പി.ജി.ഷാജിമോന്‍, സത്യന്‍ ചിത്തിര, വി.വി.വാസുദേവന്‍ ശ്രീകല വി.ആര്‍, ഇ.ഡി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
















