കാഞ്ഞിരപ്പള്ളി: ഞള്ളമറ്റത്ത് മദ്യവില്‍പ്പനശാല അനുവദിക്കില്ലെന്ന് വാര്‍ഡംഗം റിജോ വാളാനന്തറ അറിയിച്ചു. ചില വ്യക്തികള്‍ രാഷ്‌ട്രീയ മുതലെടുപ്പിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണ്.
സ്വകാര്യ വ്യക്തിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് മാത്രമാണ് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാല ഞള്ളമറ്റത്ത് എത്തിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും വാര്‍ഡംഗം പറഞ്ഞു. .
















