തൃശൂര്‍: പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു.തൃശൂര്‍ അന്തിക്കാട് മതിലകം, വലപ്പാട്, പാവറട്ടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ 20ല്‍ക്കൂടുതല്‍ കേസുകളില്‍ പ്രതിയായ ചെന്ത്രാപ്പിന്നി പള്ളിപ്പറമ്പില്‍ പ്രകാശന് (35) ആണ് പിടിയിലായത്. തൃശൂര്‍ വെസ്റ്റ് സിഐ വി.കെ.രാജുവിന്റെ നിര്‍ദ്ദേശാനുരണം എസ്ഐമമാരായ പി.വി.സിന്ധു, സി.വി.ജോണ്സണ്, സിപിഒമാരായ വിനു കുര്യാക്കോസ്, സന്തോഷ് കെ.ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: