Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇളമ്പള്ളി ശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 09:11 pm IST
inKottayam

ഇളമ്പള്ളി: ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ഇന്നു കൊടിയേറും. വൈകിട്ട് ദീപാരാധനയ്‌ക്കു ശേഷം നടക്കുന്ന കൊടിയേറ്റിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വവും മേല്‍ശാന്തി ചെമ്പകശേരി മഠം ഉണ്ണിക്കൃഷ്ണ ശര്‍മ സഹകാര്‍മികത്വവും വഹിക്കും. എല്ലാ ദിവസവും രാവിലെ അഷ്ടാഭിഷേകവും വൈകിട്ട് പുഷ്പാഭിഷേകവും രാത്രി കളംപാട്ട് ദര്‍ശനവും ഉണ്ടാകും.

ഇന്നു രാവിലെ 8ന് കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം നടക്കും. 10ന് കളഭാഭിഷേകം, ചതുശതനിവേദ്യം. 10.30ന് പുതുതായി നിര്‍മിച്ച മന്ദിരത്തിന്റെ സമര്‍പ്പണം തന്ത്രി നിര്‍വഹിക്കും. തിരുവരങ്ങില്‍ രാത്രി 7ന് തിരുവരങ്ങുണര്‍ത്തല്‍- സിനിമാതാരം പ്രദീപ് കോട്ടയം. തുടര്‍ന്ന് സോപാനസംഗീതം-ബേബി എം. മാരാര്‍. രാത്രി 8.30ന് പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള. രണ്ടാം ഉത്സവദിനമായ എട്ടിന് രാവിലെ 7ന് അഷ്ടാഭിഷേകം, ശ്രീബലി. വൈകിട്ട് 6ന് കാഴ്ചശ്രീബലി. രാത്രി 8.30ന് മ്യൂസിക്കല്‍ ഫ്യൂഷന്‍-മാസ്റ്റര്‍ മ്യൂസിക് കോട്ടയം. 9ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം തുടര്‍ന്നു പ്രസാദമൂട്ട്. വൈകിട്ട് 6ന് കാഴ്ചശ്രീബലി. രാത്രി 7.30ന് തിരുവാതിര- എന്‍എസ്എസ് വനിതാസമാജം. 10ന് രാവിലെ 10ന് ഉത്സവബലി, പ്രസാദമൂട്ട്. 11.30ന് ദര്‍ശനം. വൈകിട്ട് 5ന് കാഴ്ചശ്രീബലി. രാത്രി എട്ടിന് തിരുവനന്തപുരം അക്ഷയശ്രീയുടെ നൃത്തസംഗീതനാടകം- കുംഭകര്‍ണന്‍.

11ന് രാവിലെ 10ന് അക്ഷരശ്ലോകസദസ്. 11ന് ഉത്സവബലി ദര്‍ശനം. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ മേജര്‍സെറ്റ് പകല്‍കഥകളി- ബകവധം (സമ്പൂര്‍ണം). സമര്‍പ്പണം രംഗശ്രീ കഥകളി ക്ലബ്ബിനു വേണ്ടി സെക്രട്ടറി വി.എ. ശിവശങ്കരപ്പിള്ള. വൈകിട്ട് 6ന് കാഴ്ചശ്രീബലി, ശ്രീഭൂതബലി. രാത്രി 8ന് കാവടി, ഹിഡുംബന്‍ പൂജ. രാത്രി 9.30ന് സര്‍ഗസംഗീതം-ആനിക്കാട് ദേശസേവനി മെലഡീസ്. 12ന് രാവിലെ 7.30ന് ശ്രീബലി, 9ന് പുരാണപാരായണം, വൈകിട്ട് 6ന് കാഴ്ചശ്രീബലി. രാത്രി 7ന് നാരായണീയ പാരായണം. 7.30ന് ഡാന്‍സ്- ശ്രീഭദ്രാ ഡാന്‍സ് അക്കാദമി പള്ളിക്കത്തോട്. 9.30ന് തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം- മേരാ നാം ജോക്കര്‍. 13ന് പള്ളിവേട്ട ഉത്സവം. പുലര്‍ച്ചെ 5ന് എണ്ണക്കാവടി. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്. രാവിലെ 10ന് മണക്കാട്ട് ശ്രീഭദ്രാ ഭജന്‍സിന്റെ ഭജന്‍സ്. 10 മുതല്‍ കാവടി ഘോഷയാത്ര. വൈകിട്ട് 4ന് കാഴ്ചശ്രീബലി, പകല്‍പ്പൂരം. പ്രമുഖ ഗജവീരന്മാര്‍ അണിനിരക്കും. ഗജരാജന്‍ കൊങ്ങാട്ട് കുട്ടിശങ്കരന്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റും. തിരുമറയൂര്‍ രാജേഷ് മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളവും അങ്ങാടിപ്പുറം ദേവന്റെ പ്രാമാണിത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യവും മേളക്കൊഴുപ്പേകും. രാത്രി 10.30ന് തിരുവനന്തപുരം ഹരിതകലയുടെ കോമഡി ഷോ. പുലര്‍ച്ചെ 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 2.30ന് ആകാശവിസ്മയം.

14ന് ആറാട്ട് ഉത്സവം. രാവിലെ 7.30ന് ആറാട്ട്ബലി. 9.30ന് ആറാട്ട് എഴുന്നള്ളിപ്പ്, തിരുആറാട്ട് തുടര്‍ന്ന് ആറാട്ട് എതിരേല്‍പ്പ്. ഗുരുവായൂര്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ 50-ല്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം. 12ന് ചതുശതനിവേദ്യം. 12.30ന് കൊടിയിറക്ക, കലശാഭിഷേകം തുടര്‍ന്ന് ആറാട്ട് സദ്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

പുതിയ വാര്‍ത്തകള്‍

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.