കോട്ടയം: ഗായത്രി സ്വയംസഹായ സംഘ പ്രവര്‍ത്തകര്‍ക്കായി 26ന് ചെറുകിട തൊഴില്‍സംരംഭ ബോധവത്ക്കരണസെമിനാര്‍ നടത്തും. പ്രസിഡന്റ് കെ.എന്‍. ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. സുധീന്ദ്രന്‍, നരിമറ്റം സദാനന്ദന്‍, പി. ഉദയഭാനു, എ. രാജന്‍, കെ.കെ. രാജപ്പന്‍, പി.ബി. രാജന്‍, കെ.എസ്. മോഹനന്‍, സരസമ്മ കൃഷ്ണന്‍, പി.ബി. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
















