Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനധികൃത ചീനവലകള്‍; പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 09:24 pm IST
inKottayam

വൈക്കം: അനധികൃത ചീനവലകള്‍ വൈക്കത്തെ കായലുകളില്‍ വ്യാപകമാകുന്നു. അനുവാദമില്ലാത്ത ചീനവലകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കു-വടക്കുഭാഗങ്ങളിലായി നൂറോളം ചീനവലകള്‍ പ്രവര്‍ത്തിക്കുന്നു. വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിച്ച് 200 മീറ്ററോളം ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് ചീനവലകള്‍ പ്രവര്‍ത്തിക്കുന്നത്. കേരള ധീവരസഭ വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മുഖേന നല്‍കിയ പരാതിയില്‍ ചീനവലകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു ചീനവലകളിലും വൈദ്യുതി വിച്ഛേദിച്ചില്ല. ഫിഷറീസ് വകുപ്പ് പരിശോധന നടത്തിയപ്പോള്‍ എല്ലാ ചീനവലകളിലും വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. 80 വാട്ട്‌സിന്റെ അഞ്ചും, ആറും ബള്‍ബുകള്‍ കത്തിച്ചാണ് രാത്രികാലങ്ങളില്‍ ചീനവല പ്രവര്‍ത്തിക്കുന്നത്. ഫിഷറീസ് നിയമം അനുസരിച്ച് നൂറ് വാട്ട്‌സില്‍ കൂടുതല്‍ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കരുതെന്ന് നിയമം ഉണ്ടെങ്കിലും അതെല്ലാം ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. അഞ്ചും, ആറും ബള്‍ബുകള്‍ ഒരുമിച്ചിടാവുന്ന ഹോള്‍ഡറുകള്‍ പ്രത്യേകമായി തയ്യാറാക്കിയാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ചീനവലകള്‍ അഴിച്ചുമാറ്റാന്‍ ഫിഷറീസ് വകുപ്പ് നടത്തിയ ശ്രമം വൈദ്യുതി കാരണത്താല്‍ നിര്‍ത്തി വയ്‌ക്കേണ്ടിവന്നു. അനധികൃത ചീനവലകള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ് ചീനവലകള്‍ എടുത്തു മാറ്റാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. കെഎസ്ഇബി അധികൃതര്‍ക്ക് ഫിഷറീസ് വകുപ്പ് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ടെന്നും ഈ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ചീനവലകളിലെ അനധികൃതമായി എടുത്ത വൈദ്യുതി അടിയന്തിരമായി വിച്ഛേദിച്ചു കളയാന്‍ കെഎസ്ഇബി തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഒരാള്‍ക്ക് തന്നെ ഒന്നിലധികം ചീനവലകളുണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വൈദ്യുതി ബോര്‍ഡ് നടപടി #െടുക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടനാപ്രതിനിധികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിന്റെ കുടിക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.