Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വായില്യാംകുന്ന് പൂരത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 09:21 pm IST
inPalakkad

കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് പൂരാഘോഷങ്ങള്‍ക്ക് കൊടിയേറ്റത്തോടെ തുടക്കമായി. അണിമംഗലത്ത് വാസുദേവന്‍ നമ്പൂതിരിപാടിന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്സവത്തിന് കൊടിയേറി. വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കാലപരിപാടികളും അരങ്ങേറും. കാടിയേറ്റത്തോടുബന്ധിച്ച് സാഹിത്യകാരനും നിരൂപകനുമായ ആഷാമേനോന്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനം, ആത്മീയ പ്രഭാഷണം, നളചരിതം 2ാം ദിവസം കഥകളി (ദുര്യോധനവധം), പ്രസാദ ഊട്ട് എന്നിവ നടന്നു. പൂരം പുറപാടായ ഇന്ന് രാവിലെ 8ന് ഓട്ടന്‍തുള്ളല്‍, 9ന് ഭക്തി പ്രഭാഷണം, 11ന് നല്ലേപ്പിള്ളി കുട്ടന്‍ മാരാറും സംഘവും അവതരിപ്പുക്കുന്ന പഞ്ചവാദ്യം,ശ്രീ വായില്ല്യാംകുന്ന് സ്ഥലമഹാത്മ്യം പുസ്തക പ്രകാശനം, ചാക്യാര്‍കൂത്ത്, ഭക്തി ഗാനസുധ. മാര്‍ച്ച് 7ന് ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, അക്ഷര ശ്ലോകസദസും കാവ്യകേളിയും, നൃത്ത സന്ധ്യ. 8ന് ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, ഡബിള്‍ തായമ്പക. 9ന് ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍. 10ന് ചെറിയാറാട്ട് ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, ഭക്തി പ്രഭാഷണം, നൃത്തനൃത്യങ്ങള്‍, 11ന് വലിയാറാട്ട് , ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, പുതുക്കോട് ഉണ്ണികൃഷ്ണന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം. 12ന് പൂരം, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് ദേശ വേലകള്‍, കമ്പം കത്തിക്കല്‍, വെടികെട്ട്, ഭക്തിഗാനമേള എന്നിവയോടുകൂടി പൂരം അവസാനിക്കും. എല്ലാ ദിവസവുംആറാട്ട് എഴുന്നളിപ്പും പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.