Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാന ബജറ്റ് : മൂന്ന് വന്‍കിട പ്രൊജക്റ്റുകള്‍ പാലക്കാടിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 10:19 pm IST
in Palakkad

പാലക്കാട് : സംസ്ഥാന ബജറ്റില്‍ ‘വന്‍കിട പ്രൊജക്റ്റുകള്‍’ എന്ന പേരില്‍ 1,552 കോടി വകയിരുത്തിയ 12 പ്രൊജക്റ്റുകളില്‍ മൂന്നെണ്ണം ജില്ലയിലാണ്. ഐ.ഐ.റ്റി, മെഗാ ഫുഡ്പാര്‍ക്ക്, ഒറ്റപ്പാലം ഡിഫെന്‍സ് പാര്‍ക്ക് എന്നിവയാണവ.

നികുതി ചോര്‍ച്ച തടയാന്‍ പാലക്കാട് അതിര്‍ത്തി റോഡുകളിലും ഊടുവഴികളിലും ഏപ്രിലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പങ്കാളിത്ത ഏജന്‍സിയെ നിശ്ചയിച്ച് നടപ്പാക്കും. സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡ് നവീകരണത്തിന് അഞ്ച് കോടി. പട്ടാമ്പി താലൂക്ക് ആശുപത്രികളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിന് അടിയന്തര മുന്‍ഗണന. കാര്‍ഷിക മേഖലയ്‌ക്ക് അനുയോജ്യമായ പ്രൊജക്റ്റ് തയ്യാറാക്കും. അഞ്ച് വിളകള്‍ക്ക് സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍ നിര്‍ണയിച്ചതില്‍ നെല്ല് വിഭാഗത്തില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം ഡെസ്റ്റിനേഷനുകളില്‍ പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് കിഫ്ബി പ്രത്യേക നിക്ഷേപനിധിയില്‍ നിന്നുള്ള പദ്ധതിയില്‍ മലമ്പുഴ, നെല്ലിയാമ്പതി , നിള എന്നിവയെയും ഉള്‍പെടുത്തി.

പാലക്കാട് ലൈറ്റ് എഞ്ചിനീയറിങ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നവീകരണം, കിന്‍ഫ്രയുടെ വാട്ടര്‍ സപ്‌ളൈ പ്രൊജക്റ്റ്, സമ്പൂര്‍ണ മലയോര ഹൈവേ കടന്ന് പോകുന്ന ഒന്‍പത് ജില്ലകളില്‍ പാലക്കാടും. മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന് 80 കോടി, ആലത്തൂര്‍ പറക്കുന്നം പാലവും അപ്രോച്ച് റോഡ് – 15 കോടി, ഒറ്റപ്പാലം ബൈപാസിനായി സ്ഥലം ഏറ്റെടുക്കല്‍ – 25 കോടി, ഐ.എം.എ ജങ്ഷന്‍ മലമ്പുഴ കനാല്‍ റോഡ് – 22 കോടി. ചിറ്റൂര്‍ പുഴപ്പാലം – വണ്ടിത്താവളം റോഡ് – 15 കോടി. ചെര്‍പ്പുളശ്ശേരി ടൗണില്‍ മേല്‍പ്പാലം – 30 കോടി, ഭാരതപ്പുഴ കണ്‍കടവില്‍ ആര്‍.സി.ബി-75 കോടി, തിരുവേഗപ്പുറ പഞ്ചായത്തില്‍ ആര്‍.സി.ബി- 16 കോടി, ഈസ്റ്റ് ഒറ്റപ്പാലം കണ്ണിയംപുറം പാലം- 25 കോടി, പട്ടാമ്പി പാലം – 30 കോടി.

ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഡാം ഇംപ്രൂവ്‌മെന്റ് ലോക ബാങ്ക് പ്രൊജക്റ്റില്‍ മലമ്പുഴ, വാളയാര്‍ ഡാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവേഗപ്പുറ പൈലിപ്പുറം എടപ്പാലം എന്നിവിടങ്ങളില്‍ തടയണ നിര്‍മാണം – 10 കോടി, മലമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് – 75 കോടി, എലവഞ്ചേരി- പല്ലശ്ശന സമഗ്ര കുടിവെള്ള പദ്ധതി – 20 കോടി, കരിമ്പ സമഗ്ര കുടിവെള്ള പദ്ധതി – 25 കോടി. പറളിയില്‍ മിനി സ്റ്റേഡിയം, പട്ടാമ്പിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് സ്റ്റേഷന്‍ .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.