Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 09:22 pm IST
in Alappuzha

ആലപ്പുഴ: കഴിഞ്ഞ വര്‍ഷത്തെ റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ജില്ലയില്‍ അപകടമരണങ്ങള്‍ക്ക് ഇരയാകുന്ന ഏഴുപതു ശതമാനവും ഇരുചക്ര-കാല്‍നട യാത്രക്കാര്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സൂരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 356 പേരാണ് ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 154 പേര്‍ ഇരുചക്ര വാഹന യാത്രക്കാരും 107 പേര്‍ കാല്‍നടയാത്രക്കാരുമാണ്.

42 പേര്‍ കാര്‍ യാത്രക്കാരും 28 പേര്‍ സൈക്കിള്‍ യാത്രക്കാരും ആണെന്ന് ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് പറഞ്ഞു. പോലീസിന്റെ കണക്ക് പ്രകാരം അപകടത്തില്‍ കഴിഞ്ഞ വര്‍ഷം ആകെ പരിക്കേറ്റവര്‍ 2333 പേരാണ്. ഇതില്‍ 1349 പേരും ഇരുചക്ര വാഹന യാത്രക്കാരണ്. പരിക്കേറ്റവരില്‍ 535 പേര്‍ കാല്‍നാടയാത്രാക്കാരുമാണ്.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. സ്പീഡ് റഡാറുകള്‍, റെയിന്‍കോട്ട്, ഹാന്‍ഡി ക്യാം, ട്രാഫിക് കോണ്‍സ് തുടങ്ങിയ ഉപകരണങ്ങളാണ് അടിയന്തരമായി വാങ്ങുക. ദേശീയപാത ഉള്‍പ്പെടെയുള്ള റോഡിനരികില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍, പരസ്യ ബോര്‍ഡുകള്‍, റോഡിലേക്ക് കടന്നുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നിവ അടുത്ത ദിവസം മുതല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. ആദ്യഘട്ടമായി കൈതവന ജങ്ഷനിലേയും ആലപ്പുഴ ടൗണിലെയും ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും.

കറ്റാനം, മൂന്നാംകുറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് കെല്‍ട്രോണില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. പള്ളിക്കൂട്ടുമ്മ ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കും.

കൊച്ചാലുംമൂട് ജങ്ഷനില്‍ അപകട സാധ്യത കണക്കിലെടുത്ത് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കും. ആലപ്പുഴ കെഎസ്ആര്‍ ടിസി ബസ്സ്റ്റാന്‍ഡില്‍ പ്രീ പെയ്ഡ് കൗണ്ടറിന് നമ്പര്‍ ഇടാത്തത് സംബന്ധിച്ച് നഗരസഭയില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. കായംകുളം പട്ടണത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും.നങ്ങ്യാര്‍കുളങ്ങര- മാവേലിക്കര റൂട്ടില്‍ കരിപ്പുഴ കൊച്ചുപാലത്തിന് പടിഞ്ഞാറു മുതല്‍ ഇത്താംപള്ളി മുക്കിന് കിഴക്കു വശം വരെയുള്ള റോഡിന്റെ വശത്തായി നിര്‍മിച്ചിരിക്കുന്ന ഓടകളുടെ മുകളില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്‍കി.

വയലാര്‍ കവലയില്‍ ട്രാഫിക് സിഗനല്‍ ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. നാറ്റ്-പാക്ക് 57 സ്ഥലങ്ങളെ ജില്ലയില്‍ അപകട സാധ്യത കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ സുരക്ഷ ക്രമീകരണങ്ങള്‍ പഠിക്കാന്‍ താലൂക്ക് തലത്തില്‍ പൊലീസിന്റെയും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും സംയുക്ത സംഘം സ്ഥലം സന്ദര്‍ശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.