Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമ്മമാരുടെ കണ്ണീരില്‍ മാര്‍ക്‌സിസ്റ്റുകള്‍ മുടിയും: വി.വി.രാജേഷ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 11:02 am IST
in Kollam

കൊട്ടാരക്കര: അമ്മമാരുടെ കണ്ണീരില്‍ മാര്‍ക്‌സിസ്റ്റ് കുലം തന്നെ മുടിഞ്ഞ് പോകുമെന്ന് ബിജെപി നേതാവ് വിവി.രാജേഷ് പറഞ്ഞു. കൊട്ടാരക്കരയില്‍ ചിതാഭസ്മ നിമജ്ജനയാത്രക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി അധികാരത്തിലേറിയതിന് ശേഷം സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നിന്ന് ഒരമ്മക്ക് തിരുവനന്തപുരത്ത് എത്തി സമരം ചെയ്യേണ്ട അവസ്ഥയാണ്. നാണമുള്ള സര്‍ക്കാരാണെങ്കില്‍ രാജിവെക്കുകയാണ് വേണ്ടത്. ഒരു സ്ത്രീയുള്‍പ്പടെ ഒരു കുടുംബത്തിലെ രണ്ടുപേരെ ചുട്ടുകൊന്ന കൊടുംക്രൂരത നടന്നിട്ടും മാധ്യമങ്ങളും പ്രതികരണ തൊഴിലാളികളും നിശബ്ദരായതിനെ കേരളീയ സമൂഹം വേദനയോടെയാണ് നോക്കി കണ്ടത്. സ്ത്രീകളെ കൊല്ലുന്ന പ്രത്യയശാസ്ത്രത്തിന് അന്ത്യം അടുത്തതായി യാത്രക്ക് കേരളീയ സമൂഹം നല്‍കിയ പിന്തുണ തെളിയിക്കുന്നു. നടിയായാലും സാധാരണക്കാരനായാലും നാരിയാണങ്കില്‍ രക്ഷയില്ലെന്ന് അവസ്ഥയാണ് പിണറായി ഭരണത്തിലെന്ന് ജാഥാക്യാപ്ടന്‍ രേണുസുരേഷ് പറഞ്ഞു. സിപിഎം വിറളിപിടിച്ച് ഓടുകയാണ്. സ്ത്രീകളും കുട്ടികളും ദളിതരുമെല്ലാം ഇതിന് ഇരകളാവുന്നു. അമ്മമാരുടെ കണ്ണീരീല്‍ നിന്നുതിരുന്ന രോഷാഗ്നിയില്‍ കേരളഭരണം കത്തിചാമ്പലാവും. ചോര കണ്ട് കൊതിതീരാത്ത മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത്. കേരളീയ സ്ത്രീകളുടെ ആത്മരോഷമാണ് ജാഥയില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. മാതൃത്വത്തിന്റെ വിലാപത്തിന്റെ ശക്തി കേരളമുഖ്യനും സിപിഎമ്മും അറിയാന്‍ പോകുന്നതേയുള്ളുവെന്ന് പ്രൊഫ.വി.റ്റി.രമ പറഞ്ഞു.

വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി കടയ്‌ക്കല്‍ രവീന്ദ്രനാഥില്‍ എത്തി നില്‍ക്കുന്ന സിപിഎം അറുകൊല രാഷ്‌ട്രീയത്തിനെതിരെ ഉയിര്‍ത്തെഴുനേറ്റ സ്ത്രീശക്തിയില്‍ ഭരണത്തിന്റെ അസ്ഥിവാരം തന്നെ ഇളകി തെറിക്കുമെന്ന് നിവേദിത സുബ്രഹ്മണ്യന്‍ പറഞ്ഞു. സിപിഎം ആര്‍എസ്എസിനെ വല്ലാതെ ഭയക്കുന്നതാണ് ഈ അരുകൊലകള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും ഇതിന് സിപിഎം ഉത്തരം പറയുന്ന കാലം വിദൂരമല്ലന്നും അവര്‍ പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി ഡോ.ശ്രീഗംഗ അധ്യക്ഷയായിരുന്നു. നേതാക്കളായ രാജിപ്രസാദ്, രാജേശ്വരിരാജേന്ദ്രന്‍, സുമാദേവി, ബിറ്റിസുധീര്‍, ലതാമോഹന്‍, ദേവകിഅമ്മ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.