Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗ്യാസ് ഏജന്‍സി ബില്ലില്‍ കൃത്രിമം കാണിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 09:24 pm IST
in Thrissur

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ഇന്‍ഡെയിന്‍ ഗ്യാസ് വിതരണ ഏജന്‍സി ഉപഭോക്താക്കള്‍ക്ക് ക്യാഷ് മെമ്മോ നമ്പറും തീയതിയും തുക കാണിച്ചുകൊണ്ടുള്ള ഡെലിവറി മെസ്സേജും അയച്ചിട്ടും സിലിണ്ടറുകള്‍ വിതരണം ചെയ്യാതെ മാറ്റിവക്കുന്നതായി പരാതി. ഇരിങ്ങാലക്കുട ശ്രീസംഗമേശ്വര റെസിഡന്റ്‌സ് അസോസിയേഷനാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയ വില ഈടാക്കുന്നതിനുള്ള തന്ത്രമാണിതെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.

ഏജന്‍സി ഉപഭോക്താവിന്റെ പേരില്‍ ബില്ലടച്ചു ഡെലിവറിക്കുള്ള മെസ്സേജ് അയച്ചുകഴിഞ്ഞാല്‍ നിലവിലുള്ള തുകയ്‌ക്ക് സിലിണ്ടര്‍ വിതരണം ചെയ്യേണ്ടത് ഏജന്‍സിയുടെ നിയമപരമായ ഉത്തരവാദിത്വമാണ്. ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ കൂടിയ വിലയ്‌ക്കായിരിക്കും ഇനി സിലിണ്ടറുകള്‍ വിതരണം ചെയ്യുക എന്നാണ് പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഏജന്‍സിയില്‍ നിന്നും സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ ബില്‍ കിട്ടാറില്ലെന്നും ബില്‍ തുകയ്‌ക്കുപുറമേ 50 രൂപ കൂടുതല്‍ ഈടാക്കുന്നതായും പരാതിയില്‍ പറയുന്നു. ഏജന്‍സിയുടെ തൊട്ടടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ പോലും അന്യായമായി ഡെലിവറി ചാര്‍ജ് ഈടാക്കുകയാണെന്നും ഈ കാര്യങ്ങള്‍ സംബന്ധിച്ചു അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നു ശ്രീ സംഗമേശ്വര റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാല്‍ ബില്‍ തുകയില്‍ കൃത്രിമം കാണിക്കുന്നില്ലെന്ന് ഗ്യാസ് വിതരണ ഏജന്‍സി പറഞ്ഞു. വീട്ടിലെത്തിക്കുന്ന ഗ്യാസിന്റെ ബില്ലില്‍ കാണുന്ന തുകയേക്കാള്‍ കൂടുതല്‍ വിതരണക്കാരന് നല്‍കേണ്ടതില്ലെന്നും 5 കിലോമീറ്ററിനുള്ളില്‍ വിതരണം സൗജന്യമാണെന്നും ഏജന്‍സി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.