Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണപ്പുള്ളിക്കാവ് വേല ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 09:13 pm IST
inPalakkad

പാലക്കാട്: നഗരത്തെ ഭക്തിയുടെ പെരുംകടലാക്കികൊണ്ട് ഉത്സവങ്ങളില്‍ പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേല ഇന്ന്.

മണപ്പുള്ളിക്കാവ് ദേശത്തോടൊപ്പം സമീപദേശങ്ങളായ യാക്കര,കൊപ്പം,വടക്കന്തറ എന്നീനാലുദേശങ്ങളിലെ വേലകള്‍ കോട്ടമൈതാനത്ത് സംഗമിക്കുന്നത് കാണാന്‍ ആയിരകണക്കിന് പൂരപ്രേമികളെത്തും.

ഇന്ന് രാവിലെ തുടങ്ങുന്ന വേലയാഘോഷത്തിന്റെ ഭാഗമായി നഗരവീഥികളില്‍ വിവിധ വേഷങ്ങള്‍ വീടുകളും കടകളും കയറിയിറങ്ങി സംഭാവനകള്‍ സ്വീകരിച്ച് വൈകിട്ടോടെ ക്ഷേത്രത്തിലെത്തും.

വേലയോടനുബന്ധിച്ച് നഗരത്തിന്റെ നാനാവീഥികളില്‍നിന്നും ഒഴുകിയെത്തുന്ന വണ്ടിവേഷം,തായമ്പക, ശിങ്കാരി മേളം,തപ്പട്ട,തട്ടിന്‍മേല്‍കൂത്ത,പ്രച്ഛന്നവേഷങ്ങള്‍, ബാന്റ്‌സെറ്റ് എന്നിവയെല്ലാം സന്ധ്യയോടെ കോട്ടമൈതാനത്ത് സംഗമിക്കും. വിവിധദേശങ്ങളില്‍നിന്നെത്തുന്ന മുപ്പതോളം വരുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കോട്ടക്കുമുന്നില്‍ അണിനിരക്കും.

വേലയുടെ പ്രശസ്തിയില്‍ കടല്‍കടന്നെത്തുന്ന വിദേശികള്‍പതിവുതെറ്റാതെ ഇത്തവണയും എത്തിക്കഴിഞ്ഞു. ഇന്നു പുലര്‍ച്ചെനാലിന് മണപ്പുള്ളിക്കാവിലെ നട തുറക്കുന്നതോടെ ദര്‍ശനത്തിനായി ജനസഹസ്രങ്ങള്‍ ഒഴുകിത്തുടങ്ങും.

കിഴക്കേയാക്കര മണപ്പുള്ളിക്കാവില്‍ കാലത്ത് നാലിന് നടതുറക്കും.5.30ന് ഉഷപൂജ. 6.30ന് വിദ്വാന്‍ എസ് നടരാജനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരകച്ചേരി. 7.00 ന് പരിവാരപൂജ, 8.00 ന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി,10.00ന് അന്നദാനം എന്നിവ നടക്കും. 11.00ന് പടിഞ്ഞാറെയാക്കര ശ്രീമൂലസ്ഥാനത്തുനിന്നും വാളും പീഠവും ക്ഷേത്രത്തിലേക്ക് ആനയിക്കല്‍,12ന് പൂര്‍ണചാന്താഭിഷേകം, ഉച്ചപൂജഎന്നിവയും ഉച്ചയ്‌ക്ക് 1.30ന് പഞ്ചമദ്ദളകേളി,കുഴല്‍പ്പയറ്റ്,കൊമ്പുപയറ്റ് എന്നിവ അരങ്ങേറും.

വൈകുന്നേരം 3.15ന് കോട്ടമൈതാനിയിലേക്ക് 15 ഗജവീരന്മാരോടുകൂടി വേല എഴുന്നെള്ളിപ്പും തുടര്‍ന്ന് നടപാണ്ടിമേളവും നാദസ്വരവും ഉണ്ടാവും. അഞ്ചിന് കോട്ടമൈതാനിയില്‍ എഴുന്നള്ളത്തും പഞ്ചവാദ്യവും ശ്രദ്ധേയമാവും.നഗരവീഥികളില്‍ കണ്ണിനും മനസ്സിനും കുളിരണിയിച്ച് കലാരൂപങ്ങളും ഗജവീരന്മാരുമൊക്കെയായി ഭഗവതിമാര്‍ ജനസഹസ്രങ്ങളെ സാക്ഷിയാക്കി രാത്രിയോടെക്ഷേത്രസന്നിധിയിലെത്തി ഉപചാരം ചൊല്ലിപ്പിരിയും.

രാത്രി 9ന് വേല കാവുകയറും തുടര്‍ന്ന് വര്‍ണ്ണാഭമായ വെടിക്കെട്ടിന് ജനസാഗരം സാക്ഷ്യം വഹിക്കും. രാത്രി 12 ന് മെഗാ ഗാനമേളയും പുലര്‍ച്ചെ3.30ന് രാവേലയുംനടക്കും.

മൂന്നിന് രാവിലെ ആറിന് ഇടയ്‌ക്ക പ്രദക്ഷിണം, 6.30ന് കൊടിയിറക്കമാണ്. ഇതോടെ വേലയാഘോഷത്തിന് സമാപനമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.