Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതിഷേധം കാരണം വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നത് നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 03:33 pm IST
in Kollam

പത്തനാപുരം: കൂടംകുളം വൈദ്യുതിലൈന്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രതിഷേധമിരമ്പുന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ചെവി കൊടുക്കാതെ വകുപ്പുകള്‍ പദ്ധതിയുമായി മുന്നോട്ട്. കിഴക്കന്‍മേഖലയിലെ മിക്ക പ്രദേശങ്ങളിലെയും സര്‍വേ നടപടികള്‍ നാട്ടുകാര്‍ തടയുകയാണ്. മിക്ക ദിവസങ്ങളിലും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സര്‍വേ ശക്തമായ പോലീസ് കാവലില്‍ വീണ്ടും പുനരാരംഭിക്കുകയാണ് പതിവ്. പിറവന്തൂര്‍ പഞ്ചായത്തിലെ കണിയാംപടിക്കല്‍ വാര്‍ഡിലെ നാടന്നൂര്‍ മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യം പ്രദേശവാസികള്‍ തടഞ്ഞത്. ടവറില്‍ നിന്നും സമീപത്തെ വീടുകളിലേക്കുള്ള ദൂരം അളന്നപ്പോള്‍ പ്രദേശവാസികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് കൊല്ലം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെയും പവര്‍ഗ്രിഡ് അധികൃതരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം മാനുവല്‍ സര്‍വ്വേ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. യന്ത്രസംവിധാനം ഇല്ലാതെ പൂര്‍ണമായും ജീവനക്കാരെ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുക.

എന്നാല്‍ ജനപ്രതിനിധികളെയോ പൊതുജനത്തെയോ അറിയിക്കാതെ വീണ്ടും സര്‍വ്വേ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കറവൂര്‍ എലിയറയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് വന്‍പോലീസ് സന്നാഹത്തിന്റെ സുരക്ഷയില്‍ സര്‍വേ നടക്കുകയാണ്. സര്‍വേയുടെ ചുമതലയുള്ള പത്തനാപുരം തഹസില്‍ദാരോ ജില്ല കളക്ടറോ പോലും ഇതുവരെ മേഖലയിലെത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ നാല് ബദല്‍ റൂട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരും പ്രതിനിധികളും രംഗത്തുള്ളത്. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ തോട്ടം, കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ പുറമ്പോക്ക് ഭൂമി, ഫാമിങ് കോര്‍പ്പറേഷന്റെയും വനംവകുപ്പിന്റെയും അതിര്‍ത്തി പ്രദേശം, കായംകുളം എറണാകുളം വൈദ്യുതിലൈന്‍ എന്നിവയാണ് മറ്റ് സാധ്യതകള്‍. പ്രതിഷേധങ്ങള്‍ വകവയ്‌ക്കാതെ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.