Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രോളുകളില്‍ നിറഞ്ഞ് ചേര്‍ത്തല താലൂക്ക് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 07:28 pm IST
in Alappuzha

ചേര്‍ത്തല: നവമാദ്ധ്യമങ്ങളിലെ ട്രോളുകളില്‍ നിറഞ്ഞ് ഗവ. താലൂക്ക് ആശുപത്രി. കണ്ണുതുറക്കാതെ അധികൃതര്‍. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലാണ് ആശുപത്രിയെ പരിഹസിച്ചുള്ള പോസ്റ്റുകള്‍ വൈറലായത്. താലൂക്ക് ആശുപത്രിയിലേക്ക് വണ്ടാനം കോട്ടയം എന്ന് എഴുതാനറിയുന്ന ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്ന പരസ്യമാണ് ചേര്‍ത്തലയിലെ മുഖപുസ്തക കൂട്ടായ്‌മകളില്‍ ചര്‍ച്ചയ്‌ക്ക് തിരികൊളുത്തിയത്.

നിരവധിപേരാണ് ഗ്രൂപ്പുകളിലും അല്ലാതെയും ആശുപത്രി, നഗരസഭ അധികൃതരുടെ അനാസ്ഥക്കെതിരെ രംഗത്തെത്തിയത്. മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതിനുള്ള കേന്ദ്രമായി ദേശീയ അംഗീകാരമുളള ആശുപത്രി മാറിയെന്ന പരാതി ശക്തമാണ്. ആശുപത്രി, നഗരസഭ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നിരവധി സംഘടനകള്‍ സമരവുമായി രംഗത്തെത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.

സ്വകാര്യ പ്രാക്ടീസുകള്‍ നടത്തുന്നതിലുള്ള താല്‍പര്യം ഡോക്ടര്‍മാര്‍ ഒപിയിലെത്തുന്നതില്‍ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മര്‍ദ്ദനമേറ്റ് ചികിത്സക്കെത്തിയ യുവതിയെ ഇഎന്‍ടി ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറാകാഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങാന്‍ ഒപി ചീട്ടില്‍ കുറിച്ച ഡോക്ടറെയും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല.

ഇതിനിടെയാണ് ആശുപത്രിയുടെ ദേശീയ അംഗീകാരം നഷ്ടപ്പെടുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്‍എബിഎച്ചിനു വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ അംഗീകാരം നഷ്ടപ്പെടുത്തിയ അധികാരികള്‍ക്കെതിരെ ബിജെപി സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭങ്ങളുടെ മുന്നോടിയായി 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.

നവമാദ്ധ്യമങ്ങളില്‍ കണക്കറ്റ് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ തലപ്പത്തുള്ള നഗരസഭ ചെയര്‍മാനും മന്ത്രി കൂടിയായ സ്ഥലം എംഎല്‍എയും ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധം വ്യാപകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.