Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌ഫോടനത്തില്‍ ബൈക്ക് തകര്‍ന്നു; പൊട്ടാതെ കിടന്ന ബോംബുകള്‍ സ്‌ക്വാഡ് നിര്‍വീര്യമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 02:45 pm IST
in Kollam

കുണ്ടറ: സ്‌ഫോടനത്തില്‍ ബൈക്ക് തകര്‍ന്നു. തൃക്കോവില്‍വട്ടം മൈലാപ്പൂര് ഹൈസ്‌കൂളിന് സമീപം മേലേവിള തെക്കതില്‍വീട്ടില്‍ നാസറിന്റെ ബൈക്കാണ് സ്‌ഫോടനത്തില്‍ കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരക്കാണ് സംഭവം ഉണ്ടായത്.

അത്യുഗ്രശബ്ദം കേട്ട് വീടിന് വെളിയില്‍ ഇറങ്ങിയ നാസര്‍ കണ്ടത് മതില്‍കെട്ടിനകത്ത് വീട്ടുമുറ്റത്ത് ഇരുന്ന ഹോണ്ട സ്‌കൂട്ടറും മകളുടെ വിവാഹത്തിനിട്ട ഷാമിയാന പന്തലും കത്തിയമരുന്നതാണ്. ഉടന്‍തന്നെ നാസര്‍ പരിസരവാസികളെ വിളിച്ചുകൂട്ടി കൊട്ടിയം പോലീസില്‍ അറിയിച്ചു.

വിവരം അറിഞ്ഞെത്തിയ സിഐ അജയകുമാറും എസ്‌ഐ ആര്‍.രതീഷിന്റെയും പരിശോധനയില്‍ പൊട്ടാതെ കിടന്ന രണ്ട് നാടന്‍ബോംബുകള്‍ കണ്ടെത്തുകയായിരുന്നു.

പോലീസ് വീട്ടുകാരെയും പരിസരവാസികളെയും സംഭവസ്ഥലത്തുനിന്ന് മാറ്റി ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗത്തെയും മേലുദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡ് എത്തി പൊട്ടാതെ കിടന്ന ബോംബുകള്‍ തൊട്ടടുത്ത ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിച്ച് നീര്‍വീര്യമാക്കുകയായിരുന്നു. നീര്‍വീര്യമാക്കിയ ബോംബ് പരിശോധിച്ചതില്‍നിന്ന് അത്യുഗ്ര ശബ്ദം ഉണ്ടാക്കുന്നതും പാറമടയില്‍ പാറ പൊട്ടിക്കാനുപയോഗിക്കുന്നതുമായ അത്യുഗ്രശേഷിയുള്ള വെടിമരുന്നായിരുന്നു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദനന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

കൊട്ടിയം സിഐ അജയനാഥ്, എസ്‌ഐ ആര്‍.രതീഷ്, അഡീഷണല്‍ എസ്‌ഐമാരായ സുനില്‍കുമാര്‍, ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട് അനൂപ്‌ജോണ്‍, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ എസ്‌ഐ സുരേഷ്, എഎസ്‌ഐ രാമരാജന്‍, എസ്‌സിപിഒ അബ്ദുള്‍റഷീദ്, അജയകുമാര്‍, സിപിഒമാരായ സുരേഷ്, എം.സുജ, സയന്റിഫിക് ഓഫീസര്‍മാരായ ഹരി, പ്രശാന്ത്, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ അനീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പ് ഇവിടെ നടന്ന രാഷ്‌ട്രീയസംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ പോലീസ് റെയ്ഡില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും തീവ്രവാദികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Kerala

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.