Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊണ്ടിക്കുഴയില്‍ മോഷ്ടാവ് കറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 09:36 pm IST
inIdukki

തൊടുപുഴ: നാട്ടുകാരുടെ ഉറക്കം കെടുത്തി തൊണ്ടിക്കുഴ മേഖലയില്‍ മോഷ്ടാവ് കറങ്ങുന്നു.

തൊണ്ടിക്കുഴ, നടയം, കൊതകുത്തി, ശാസ്താംപാറ, പട്ടയംകവല എന്നിവിടങ്ങളിലാണ് മോഷ്ടാവിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ പത്ത് ഇടങ്ങളില്‍  മോഷണ ശ്രമം ഉണ്ടായി. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പീഠികപറമ്പില്‍ ലേഖയുടെ വീട്ടിലാണ് അവസാന മോഷണ ശ്രമം നടന്നത്. ജനല്‍ തുറന്നിട്ട് കിടന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒന്നരയോടെ മോഷ്ടാവ് ഇവരുടെ മകളുടെ കാലിലെ ആഭരണത്തില്‍ കയറി പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഒച്ചയുണ്ടാക്കിയതിനെ തുടര്‍ന്ന് മോഷ്ടാവ് കടന്ന് കളഞ്ഞു.

തൊണ്ടിക്കുഴയില്‍ നിന്ന് ജനുവരി 21 ന് 8 പവന്‍ തൂക്കം വരുന്ന മാല ജനലിലൂടെ കൈയിട്ട് കള്ളന്‍ കൊണ്ടുപോയിരുന്നു. വെട്ടിയാംകുന്നേല്‍ അബ്ദുള്‍ഖാതറിന്റെ വീട്ടിലാണ് മകളുടെ കല്യാണ തലേന്ന് മോഷണം നടന്നത്. കൊതകുത്തി പള്ളിക്കുന്നേല്‍ സജിയുടെ വീട്ടില്‍ നിന്നും മൂന്നര പവനും മോഷണം പോയിരുന്നു. അബ്ദുള്‍ഖാതറിന്റെ വീട്ടില്‍ മോഷണം നടന്ന ദിവസവും കഴിഞ്ഞ തിങ്കളാഴ്ചയും ഇതിന് സമീപത്ത് തന്നെ വാടകയ്‌ക്ക് താമസിക്കുന്ന അഖിലിന്റെ വീട്ടിലും കള്ളന്‍ എത്തിയതായി വീട്ടുകാര്‍ പറയുന്നു.

21 ന് രാത്രി നടയത്ത് ജോണി പുല്‍പ്പറമ്പിലിന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റിട്ടതോടെ മോഷ്ടാവ് കടന്ന് കളഞ്ഞു. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള മുട്ടത്ത് പുത്തന്‍പുരയില്‍ തങ്കച്ചന്റെ വീട്ടിലും എത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നത് രക്ഷയായി. ഒരാഴ്ച മുമ്പ് മരവെട്ടിച്ചുവട്ടിലും കള്ളനെത്തിയതായി നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ നല്ല ഉറക്കം പിടിക്കുന്ന വെളുപ്പിന് ഒന്നിനും രണ്ടരയ്‌ക്കും ഇടയ്‌ക്കാനാണ് മോഷ്ടാവിന്റെ കടന്നു വരവ്.

അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടി ആക്രമിച്ചു പണവും സ്വര്‍ണവും കവരാനുള്ള നീക്കവും ഉണ്ടായതായി വിവരമുണ്ട്. കടുത്ത വേനലായതോടെ ജനല്‍ തുറന്നിട്ടു ഉറങ്ങുന്നവരെയും ലക്ഷ്യമാക്കിയാണ് കള്ളന്റെ വരവ്. ഇതോടെ ഉറക്കമുളച്ച് കള്ളനെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.