Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിറക്കര പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 01:37 pm IST
in Kollam

ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. അധികൃതരുടെ അനാസ്ഥ മൂലം മിക്ക വാര്‍ഡുകളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

പോളച്ചിറ ഏലാ വറ്റിച്ചതും കുടിവെള്ളക്ഷാമത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇന്നലെ രാവിലെ പത്തിന് അഞ്ചാം വാര്‍ഡ് സെറ്റില്‍മെന്റ് കോളനിയിലും പരിസരപ്രദേശങ്ങളില്‍ ഉള്ളവരും പഞ്ചായത്ത് ഉപരോധിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നൂറോളംപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ഇവിടെ അഞ്ഞൂറിനു പുറത്ത വരുന്ന കുടുംബങ്ങള്‍ കുടിക്കാന്‍പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഇവര്‍ ആരോപിച്ചു. പൈപ്പ്‌ലൈന്‍ ഉണ്ടെങ്കിലും എല്ലാ ഭാഗങ്ങളിലും വെള്ളമെത്താറില്ലെന്നും വെള്ളം എത്തുന്ന സ്ഥലങ്ങളിലാകട്ടെ 10 മിനിറ്റു പോലും കിട്ടുന്നില്ലെന്നാണ് ഇക്കൂട്ടരുടെ പരാതി. ഈ ഭാഗങ്ങളില്‍ അടുതല ടാങ്കില്‍ നിന്നാണ് വെള്ളം എത്തുന്നത്. ഇത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി യോജിപ്പിച്ചാല്‍ ഒരുപരിധി വരെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അടുതല ടാങ്കിന് അഞ്ഞൂറ് മീറ്റര്‍ ദൂരം വരെ ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പൈപ്പ്‌ലൈന്‍ വന്നു കിടപ്പുണ്ട്. ആ അഞ്ഞൂറ് മീറ്റര്‍ പൈപ്പ് ഈ ടാങ്കുമായി ബന്ധിപ്പിച്ച് ഒരു പരിധി വരെയെങ്കിലും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമചന്ദ്രനാശാന്‍, വാര്‍ഡ് മെമ്പര്‍ വിനോദ്, സെക്രട്ടറി മോഹന്‍ എന്നിവരുമായി സമരക്കാര്‍ ചര്‍ച്ച നടത്തുകയും നാളെ മുതല്‍ ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന ഉറപ്പിന്‍മേല്‍ താല്‍ക്കാലികമായി സമരക്കാര്‍ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ സമരക്കാര്‍ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.