Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൈലം സമരം: മുട്ടമ്പലം ഗോപാലകൃഷ്ണന്റെ ആരോഗ്യനില വഷളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 05:03 pm IST
inKollam

കൊട്ടാരക്കര: മൈലം പഞ്ചായാത്തോഫിസിന് മുന്നില്‍ ബിജെപി അംഗം മുട്ടമ്പലം ഗോപാലകൃഷ്ണന്റെ നിരാഹാരസമരം ആറാം ദിനത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിതുടങ്ങി. കടുത്ത ചൂടിനേയും റോഡില്‍ നിന്നുള്ള പൊടികാറ്റിനെയും അവഗണിച്ചാണ് ഗോപാലകൃഷ്ണന്റെ സമരം പുരോഗമിക്കുന്നത്. ഏനാത്ത് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിരോധിച്ചതോടെ ഇടതടവില്ലാതെ ഇതുവഴിയാണ് വാഹനങ്ങളുടെ സഞ്ചാരം. എന്ത് പ്രതികൂല സാഹചര്യമുണ്ടായാലും സമരം തുടരുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഡോക്ടര്‍മാരുടെ സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഭരണകക്ഷിയില്‍പ്പെട്ട ചില അംഗങ്ങളും ഗോപാലകൃഷ്ണന് ഐക്യദാര്‍ഡ്യവുമായെത്തി. അര്‍ഹതപ്പെട്ട പദ്ധതിവിഹിതം അടുത്ത തവണ നല്‍കാമെന്ന സെക്രട്ടറിയുടെ നിലപാടിനെ ബിജെപി എതിര്‍ത്തതോടെ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാതെ സിപിഎം ഏരിയാനേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉരുണ്ടുകളിക്കുകയാണ്. സിപിഎമ്മിന്റെ രണ്ട് കുത്തകവാര്‍ഡുകള്‍ ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു. മെമ്പറും പഞ്ചായത്ത് സമിതി പ്രസിഡന്റുമായ കൃഷ്ണന്‍കുട്ടി സിപിഎമ്മിന്റെ മുന്‍ ലോക്കല്‍സെക്രട്ടറി കൂടിയായിരുന്നു. ഈ വാര്‍ഡ് നിലനിര്‍ത്താന്‍ സിപിഎം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അന്നുമുതല്‍ ബിജെപി അംഗങ്ങളുടെ വാര്‍ഡുകളെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് പഞ്ചായത്തില്‍ നടക്കുന്നത്.

തങ്ങളുടെ വാര്‍ഡിന് അര്‍ഹതപ്പെട്ട തുക നേടിയെടുക്കുംവരെ സമരം മുന്നോട്ടുപോകുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പറഞ്ഞു. സിപിഎം കളിക്കുന്നത് വികസനവിരോധികളുടെ രാഷ്‌ട്രീയമാണ്. ജനങ്ങളെ അണിനിരത്തി ബിജെപി ഇതിനെ പ്രതിരോധിക്കും. 82,43910 രൂപയുടെ പദ്ധതി വിഹിതം തയ്യാറാക്കിയതില്‍ ഒരുരൂപ പോലും ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും വേണ്ടി നീക്കിവയ്‌ക്കാത്തതിലും സിപിഎം നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടക്കുന്ന അഴിമതികള്‍ക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് ഗോപാലകൃഷ്ണന്‍ നിരാഹാരസമരം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.