Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അട്ടക്കുളങ്ങര സ്‌കൂളിനെ മികച്ച വിദ്യാലയമാക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: അക്കാദമിക് – ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ടാവും. പാരിസ്ഥിതിക സൗന്ദര്യം നിലനിര്‍ത്തി സ്‌കൂളിലെ പൗരാണിക മൂല്യമുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ മാറ്റം വരും. 52 സര്‍ക്കാര്‍ കോളേജുകളില്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എട്ടരക്കോടി രൂപ വീതവും എട്ടു കോളേജുകളില്‍ കെട്ടിടം നിര്‍മിക്കുന്നതിന് 12 കോടി രൂപ വീതവും അനുവദിക്കും. ഇതിനായി കിഫ്ബിയില്‍ പദ്ധതി സമര്‍പ്പിക്കും. 55,000 ക്ലാസുകള്‍ ഹൈടെക്ക ആക്കുന്നതിന് 600 കോടി രൂപയുടെ പദ്ധതി ഈ വര്‍ഷം നടപ്പാക്കും. അധ്യാപക പരിശീലനത്തിനു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം അടിമുടി മാറുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ ഇടപെടുന്നതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അവസരത്തിനൊത്ത് ഉയരണമെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സംരക്ഷണ സമിതി സെക്രട്ടറി ജി. സജികുമാര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വി. മോഹന്‍കുമാര്‍, ആര്‍ക്കിടെക്ട് ജി.ശങ്കര്‍, സ്‌കൂള്‍ സംരക്ഷണസമിതി പ്രസിഡന്റ് ഇ.എം. രാധ, പിടിഎ പ്രസിഡന്റ് ഷാജഹാന്‍, ഹെഡ്മിസ്ട്രസ് യമുനാദേവി എന്നിവര്‍ സംബന്ധിച്ചു.

ഒരുമരം പോലും മുറിക്കാതെയും സ്‌കൂള്‍ കെട്ടിടങ്ങള്‍ അതേപടി നിലനിര്‍ത്തിയുമാണ് നവീകരണം നടത്തുക. ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക്, കൂത്തമ്പലം, ഫുട്ബാള്‍ ഗ്രൗണ്ട്, കലാകായിക പാര്‍ക്ക് എന്നീ സംവിധാനങ്ങള്‍ സ്‌കൂള്‍ പുനരുദ്ധരണത്തിത്തിന്റെ ഭാഗമായിനടപ്പാക്കും. അടുത്ത അധ്യയന വര്‍ഷാരംഭത്തിനകം സ്‌കൂള്‍ പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.

സ്‌കൂള്‍ സംരക്ഷണസമിതിയും പിടിഎയും സംയുക്തമായി നടത്തിയ ശ്രമഫലമായാണ് ട്രിഡ ഏറ്റെടുക്കാനിരുന്ന സ്‌കൂളിന്റെ സ്ഥലം തിരികെ ലഭിച്ചത്. ഗവണ്‍മെന്റ് കോളേജ് റിട്ട. ടീച്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ സ്‌കൂളിന്റെ നവീകരണവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ സമയം കഴിഞ്ഞ്് സയന്‍സ്, ഇംഗഌീഷ്, കണക്ക് വിഷയങ്ങളില്‍ സൗജന്യമായി ക്ലാസെടുക്കും. ടെക്‌നോപാര്‍ക്കിലുള്ള പോളസ് സോഫ്റ്റ്‌വെയര്‍ കമ്പനിയുമായി സഹകരിച്ച് മൂന്നു കംപ്യൂട്ടര്‍ നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.