Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൈലത്ത് ബിജെപി അംഗത്തിന്റെ നിരാഹാരം മൂന്നാം ദിനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 05:14 pm IST
in Kollam

കൊട്ടാരക്കര: മൈലം പഞ്ചായത്തോഫീസിനുമുന്നില്‍ ബിജെപി വാര്‍ഡംഗം മുട്ടമ്പലം ഗോപാലകൃഷ്ണന്‍ ആരംഭിച്ച നിരാഹാരസമരം മൂന്നാംദിനത്തിലേക്ക് കടന്നു. പദ്ധതി വിഹിതത്തില്‍ നിന്ന് ബിജെപി അംഗങ്ങളുടെ വാര്‍ഡുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം.

മൂന്നാംദിനത്തിലേക്ക് കടന്നെങ്കിലും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും ജില്ലാഭരണകൂടവും നിഷേധാത്മകനയമാണ് സ്വീകരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവരെ അറിയിച്ചെങ്കിലും ഇടപെടാന്‍ തയ്യാറായിട്ടില്ല. 82,43910 രൂപയുടെ പദ്ധതി വിഹിതം തയ്യാറാക്കിയതില്‍ ഒരുരൂപ പോലും ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും നീക്കിവെക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.

പട്ടികവര്‍ഗ വിഭാഗത്തിന്റെ നേതാവുകൂടിയായ ഗോപാലകൃഷ്ണന്റെ നിരാഹാരസമരത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് ബിജെപി തീരുമാനം. പഞ്ചായത്താഫീസ് ഉപരോധം, കൊട്ടാരക്കര മണ്ഡലത്തില്‍ ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപിക്കാനാണ് ഇന്നലെ കൂടിയ ബിജെപി നേതാക്കളുടെ യോഗം തീരുമാനിച്ചത്.

പഞ്ചായത്തിലെ അഴിമതികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ക്യാമ്പയിനും പാര്‍ട്ടി രൂപം നല്‍കി. മുന്‍പ് ലാപ്‌ടോപ്പ് അഴിമതി, നേതാക്കള്‍ പണം വീതിച്ചെടുത്തത് തുടങ്ങി നിരവധി അഴിമതികള്‍ ചൂണ്ടിക്കാട്ടിയുള്ള ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപി ഉന്നയിച്ച ഗുരുതരമായ വിഷയത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിമാരായ മാലയില്‍ അനിലും, അമ്പലക്കര രമേശും ആവശ്യപ്പെട്ടു.

പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണന്‍ കുട്ടി, കെ.വി. സന്തോഷ്ബാബു, മണ്ഡലം ട്രഷറര്‍ ഷാലുകുളക്കട എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. വനിതകളുള്‍പ്പടെ വലിയ ഒരു നിര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സമര പന്തലിലെത്തി.

നേതാക്കളായ ഹരി മൈലംകുളം, അഡ്വ.എന്‍. ചന്ദ്രമോഹനന്‍, പുലമണ്‍ ശ്രീരാജ്, മഠത്തില്‍ ശശി, അനില്‍ കൈപ്പള്ളി, രാധാകൃഷ്ണന്‍, സുനില്‍ പള്ളിക്കല്‍. എന്‍ആര്‍ഐ സംസ്ഥാന കോ.കണ്‍വീനര്‍ ബ്രിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.