Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്മാര്‍ട്ട്‌സിറ്റി ജനാഭിപ്രായ ശേഖരണം പൂര്‍ത്തീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 10:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമങ്ങളില്‍ കൂടിയുള്ള ജനാഭിപ്രായ ശേഖരണം പൂര്‍ത്തീകരിച്ചു. മൊത്തം 1,12,503 വോട്ടുകളാണ് ബാലറ്റുകള്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, നവമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ പോളിങ് വഴി ലഭിച്ചത്. 21,394 വോട്ടു നേടി നഗരഹൃദയഭാഗം ഒന്നാംസ്ഥാനവും 18,051 വോട്ടുകള്‍ നേടി കഴക്കൂട്ടം-കോവളം, ചരിത്രപ്രധാന ജലപാത മേഖല രണ്ടാംസ്ഥാനവും 17,768 വോട്ടുകള്‍ നേടി മെഡിക്കല്‍ കോളേജ്-ജനറല്‍ ആശുപത്രി മേഖല മൂന്നാംസ്ഥാനവും നേടി.

ബാലറ്റുകളില്‍ കൂടി 43,312 വോട്ടുകളും, വോട്ടിംഗ് യന്ത്രത്തില്‍ കൂടി 54,462 വോട്ടുകളും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ മുഖേന 11,318 വോട്ടുകളും എസ്എംഎസ്, വാട്‌സ്ആപ് വഴി ക്രമേണ 1,325, 2,086 ലഭിച്ചിട്ടുണ്ട്. ആദ്യ മൂന്നുസ്ഥാനങ്ങള്‍ക്ക് പുറമെ 16,406 വോട്ടുകള്‍ നേടി കഴക്കൂട്ടംമേഖല നാലാംസ്ഥാനവും 15,156 വോട്ടുകള്‍ നേടി വിഴിഞ്ഞംമേഖല അഞ്ചാംസ്ഥാനവും 13,772 വോട്ടുകള്‍ നേടി പ്രാന്തപ്രദേശ മേഖല ആറാംസ്ഥാനവും 9,956 വോട്ടുകള്‍ നേടി ആക്കുളം വേളി മേഖല ഏഴാം സ്ഥാനവും കരസ്ഥമാക്കി.

പ്രദേശ വികസനം കൂടാതെ സമസ്ത നഗര വികസനത്തിന് (പാന്‍സിറ്റി വികസനം) അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അഭിപ്രായ ശേഖരണവും പോളിങ് ബൂത്തുകളിലും ഓണ്‍ലൈന്‍ ഫോമുകള്‍ വഴിയും നടത്തി. ജലലഭ്യത, മലിനജല നിര്‍വഹണം, സുരക്ഷിതത്വം, ആരോഗ്യം, പാര്‍പ്പിടം, ഖരമാലിന്യ നിര്‍മാര്‍ജനം, ഗതാഗത സംവിധാനം, തൊഴിലവസരം എന്നീ എട്ടു പ്രധാന വിഷയങ്ങളില്‍ നവ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുത്തേണ്ട വികസനങ്ങളെ കുറിച്ചായിരുന്നു ഈ അഭിപ്രായ ശേഖരണം. വരും ദിവസങ്ങളില്‍ പ്രദേശവികസന പദ്ധതിയുടെയും സമസ്ത നഗരവികസനപദ്ധതിയുടെയും പദ്ധതി രൂപീകരണപ്രക്രിയകള്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റ് കണ്‍സല്‍ട്ടന്റ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ സഹായത്തോടു രൂപം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

പുതിയ വാര്‍ത്തകള്‍

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.