Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നദികളില്‍ ജലനിരപ്പ് കുറയുന്നു: നെല്‍കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 10:14 pm IST
in Pathanamthitta

തിരുവല്ല: വേനല്‍കടുത്തതോടെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കര്‍ഷകരെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെടുന്നത്.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മഴ തീരെ കുറഞ്ഞത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.

വേനല്‍ക്കാലമാണെങ്കിലും ഇടക്കിടെ മഴ ലഭിക്കേണ്ടതാണ് പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് തീരെ താണു. നദികളില്‍ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും വറ്റുന്നു. അല്ലെങ്കില്‍ വെള്ളത്തിന് ചുവപ്പ് നിറം ആകുന്നു.

പാടത്ത് വെള്ളംകയറ്റാന്‍ പറ്റാതായതാണ്പട്ടാളപ്പുഴുവിന്റെ ശല്യത്തിനും നെല്ലിന്റെ മഞ്ഞളിപ്പ് രോഗത്തിനും കാരണം. ഇടത്തോടുകള്‍ പൂര്‍ണമായി വറ്റിത്തുടങ്ങി. കൃഷിഭൂമിയേക്കാള്‍ താഴ്ന്നനിലയില്‍ നദികളിലെ ജലനിരപ്പെത്തിയതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് പമ്പ് ചെയ്യേണ്ടി വരുന്നു. കുട്ടനാട്ടില്‍ പമ്പിംഗ് സബ്‌സിഡി നല്‍കുന്നതാകട്ടെ പാടശേഖരങ്ങളില്‍ നിന്ന് ജലം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനാണു താനും. നെല്‍കൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാന്‍ പാടത്തെ തൂമ്പുകള്‍ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ് ഇക്കണക്കിന് പോയാല്‍ കൊയ്‌ത്തുകാലം അടുക്കുമ്പോള്‍ നെല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ സാധ്യത കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്നതുപോലെ പകല്‍ സമയങ്ങളില്‍ 34 ഡിഗ്രിയാണ് അപ്പര്‍ കുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. കരിനിലങ്ങളില്‍ വിളവിറക്കിയ കര്‍ഷകരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. തലവടി, നെടു ബ്രം, പെരിങ്ങര, നിരണം, കടപ്ര കൃഷിഭവന്‍ പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.

ഈ മേഖലകളില്‍ പട്ടാളപ്പുഴുവിന്റെ ശല്യം ഉണ്ടായിരുന്നു. ഇവയെ ചെറുക്കാനുള്ള എളുപ്പമാര്‍ഗം തുടര്‍ച്ചയായി 12 മണിക്കൂര്‍ പാടത്ത് വെള്ളം കയറ്റിയിടുക എന്നതാണ്.എന്നാല്‍, പല പാടങ്ങളും വരണ്ട് വിണ്ടുകീറിയനിലയിലാണ്. ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോളയുടെ ശല്യവും കര്‍ഷകരെ കടുത്തദുരിതത്തിലാക്കുന്നു.

ശരിയായരീതിയില്‍ ബണ്ടുകെട്ടി ബലപ്പെടുത്താതിനാല്‍ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴം കുറഞ്ഞു. മണല്‍വാരല്‍ മൂലം പുഴയുടെ ആഴം കൂടി. മഴ കുറഞ്ഞതോടെ ജലനിരപ്പും കുറഞ്ഞു.

തോടുകളില്‍ വെള്ളംകയറാതായി. പലയിടത്തും തൊഴിലുറപ്പുതൊഴിലാളികള്‍ വാച്ചാലുകളുടെ ആഴം കൂട്ടുന്ന ജോലികള്‍ ചെയ്യുന്നുണ്ട്. അനുദിനം ചൂടുകൂടി വരുന്നതോടെ വേനല്‍ മഴയിലാണ് കര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

പുതിയ വാര്‍ത്തകള്‍

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.