Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വൈദ്യുത ലൈനില്‍ത്തട്ടി വാഹനത്തില്‍ കയറ്റി പോവുകയായിരുന്ന വൈക്കോലിന് തീപ്പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 08:21 pm IST
in Kannur

ഇരിട്ടി: വള്ളിത്തോടില്‍ പിക്കപ്പ് വാനില്‍ കയറ്റിപ്പോവുകയായിരുന്ന വൈക്കോലിന് വൈദ്യുത ലൈനില്‍ത്തട്ടി തീപ്പിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് 1.30 തോടെ ആയിരുന്നു അപകടം. കര്‍ണ്ണാടകത്തില്‍ നിന്നും പെരിങ്കരിയിലേക്ക് വൈക്കോല്‍ കയറ്റി വരികയായിരുന്ന വള്ളിത്തോട് സ്വദേശിയുടെ ബൊലേറോ പിക്കപ്പ് വാഹനമാണ് വള്ളിത്തോട് ഉളിക്കല്‍ മലയോര ഹൈവേയില്‍ വള്ളിത്തോട് ടൗണിന് സമീപം അപകടത്തില്‍പ്പെട്ടത്. റോഡിനു കുറുകേ വലിച്ച വൈദ്യുത ലൈനില്‍ത്തട്ടി വൈക്കോലിന് തീപ്പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഉടനെ വാഹനം പിന്നോട്ടെടുപ്പിച്ചു. ആളും കെട്ടിടങ്ങളും ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി റോഡു പണിക്കായി സ്ഥലത്ത് ഉണ്ടായിരുന്ന ജെസിബി കൊണ്ട് വൈക്കോല്‍ മുഴുവന്‍ റോഡരികിലേക്ക് തട്ടിയിട്ട് വാഹനം അവിടെ നിന്നും മാറ്റി. നട്ടുച്ചയിലെ ചൂടില്‍ ആളിക്കത്തുകയായിരുന്ന വൈക്കോല്‍ ഇരിട്ടിയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാ സംഘം അണക്കുകയായിരുന്നു. അതേസമയം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വൈക്കോലിന് തീപ്പിടിക്കാന്‍ ഇടയായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വൈക്കോലിന് തീപ്പിടിച്ച സ്ഥലത്തിനു ഏതാനും വാര അകലത്തിലാണ് വള്ളിത്തോട് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഉളിക്കല്‍ വള്ളിത്തോട് മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും റോഡ് ഉയര്‍ത്തിയത് മൂലം വൈദ്യുത ലൈനുകള്‍ അപകടകരമാം വിധം താണ് കിടക്കുകയാണ്. ഒരു ബസ്സ് കടന്നു പോകുവാന്‍ മാത്രം താഴ്ചയിലാണ് ഏറെ ഇടങ്ങളിലും ലൈന്‍ നിലവിലുള്ളത്. ഇതുവഴി നിരവധി ബസ്സുകളും ഭാരം കയറ്റിയ ലോറികളും നിത്യവും കടന്നു പോവുന്നുണ്ട്. ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള പണം ബന്ധപ്പെട്ടവര്‍ വൈദ്യുതി വകുപ്പില്‍ അടച്ച് എട്ട് മാസം പിന്നിട്ടു കഴിഞ്ഞതായി നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി തവണ ഇതുമായി ഓഫീസിനെ സമീപിച്ചെങ്കിലും ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തായാറാവുന്നില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.